എന്റമ്മോ ഇത്ര രുചിയുള്ളത് ഇതിനുമുമ്പ് കഴിച്ചിട്ടുണ്ടാവില്ല…Souce bun recipe malayalam.
Souce bun recipe malayalam.!!!ഇത്ര രുചിയുള്ള ഒരു പലഹാരത്തിന് മുമ്പ് കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമാണ് ഈ ഒരു പലഹാരം ഇത് തയ്യാറാക്കാൻ ആകെ വേണ്ടത് ഒരു അഞ്ചു മിനിറ്റാണ് ഈ 5 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇത്രയും സോഫ്റ്റ് ആയിട്ടുള്ള ജ്യൂസി ആയിട്ടുള്ള മറ്റൊരു പലഹാരം ഉണ്ടോ എന്ന് തന്നെ അറിയില്ല ഈ ഒരു നോമ്പ് സമയത്ത് കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ്. അതുകൂടാതെ സ്കൂളുകളിൽ കൊടുത്തു വിടാൻ ആയിരുന്നാലും നമുക്ക് ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കാൻ ആയിരുന്നാലും എപ്പോഴും ഈ ഒരു വിഭവം വളരെ ടേസ്റ്റിയും ഹെൽത്തിയുമാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഒരു ബനാണ് ആദ്യം ഒന്ന് 48 മുറിച്ചതിനുശേഷം മാറ്റിവയ്ക്കാൻ ഇനി നമുക്കൊരു വൈറ്റ് സോസ് തയ്യാറാക്കിയെടുക്കണം വൈറ്റ് സോസ് എങ്ങനെയാണ് തയ്യാറാക്കുന്നത് അതിൽ എന്തൊക്കെ ചേരുവകൾ ചേർക്കണം എത്ര സമയം എടുക്കുന്നുണ്ട് അതിന് ടേസ്റ്റ് കൂട്ടാൻ ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്നുള്ള വിശദമായി വിവരങ്ങൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
ഉള്ളിലേക്ക് ഇറക്കിയാണ് ചെയ്യുന്നത് അതിനു ശേഷം അതിന് മേലെ കോട്ടിങ് ആയിട്ട് ഒരു സിറപ്പ് കൂടി ചേർക്കുന്നുണ്ട് അതും വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് അതുകൂടി ചേർത്തതിനുശേഷം ഇത് ഓവനിലോ അല്ലെങ്കിൽ ചീനച്ചട്ടിയിലോ വെച്ചിട്ട് ഒന്ന് ചെയ്തെടുക്കാവുന്നതാണ് വളരെ രുചികരവും മൃദുവുമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Dians kannur kitchen