ഒരു സിമ്പിൾ വിഭവം, സ്വാദ് ഗുണം ഒക്കെ കുറച്ചധികം കൂടുതൽ ആണ്… Snake guard stir fry recipe malayalam.
Snake guard stir fry recipe malayalam.!!! പടവലം കൊണ്ട് നല്ലൊരു റെസിപ്പിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് അതുപോലെ ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് ആകെ വേണ്ടത് 5 മിനിറ്റ് ആണ്.
5 മിനിറ്റ് പടവലം വിഭവം തയ്യാറാക്കുന്നതിനായിട്ട് ആദ്യം പടവലം ഒന്ന് കഴുകിയെടുക്കുക ഉള്ളിലുള്ള കുരു ഒക്കെ കളഞ്ഞതിനുശേഷം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക.. ഒരു ചീനച്ചട്ടിയിൽ ചൂടാവുമ്പോ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തതിനുശേഷം അതിലേക്ക് പടവലം ചേർത്തു കൊടുക്കാം അതിന്റെ ഒപ്പം തന്നെ മഞ്ഞപ്പൊടി മുളകുപൊടി പിന്നെ ചേർക്കാൻ ഒന്ന് രണ്ടു മസാലകൾ കൂടെയുണ്ട്..

അത് എന്താണെന്ന് ഉള്ളത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഈ ഒരു വിഭവം രണ്ടുമൂന്നു മിനിറ്റ് ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ച് കഴിഞ്ഞാൽ ഇത് നന്നായി വെന്ത് കുഴഞ്ഞു കിട്ടുന്നതാണ് ഈ ഒരു വിഭവം ചോറിന്റെ കൂടെ കുഴച്ചു കഴിക്കാൻ നല്ല സ്വാദാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees vegmenu.