പടവലങ്ങ കൊണ്ട്ഇതുപോലൊരു കൂട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Snake gaurd koottu curry recipe.
Snake gaurd koottu curry recipe. പടവലങ്ങ കൊണ്ട് വളരെ രുചികരമായ ഒരു കൂട്ട് തയ്യാറാക്കി എടുക്കാൻ സാധാരണ പടവലങ്ങ അവിലിന്റെ കൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചെറുകോട് കൂടെ ചേർക്കാറുള്ളത് പക്ഷേ ഇവിടെ അങ്ങനെയല്ല പടവലങ്ങ മാത്രം വച്ചിട്ട് ഒരു കൂട്ടു തയ്യാറാക്കി എടുത്തിട്ടുണ്ട് ഈ കൂട്ട് നമുക്ക് ചോറിന്റെ ഒപ്പം കഴിക്കാവുന്നതാണ് വളരെ രുചികരമായ ഒരു വിഭവമാണിത്.

ഇത് തയ്യാറായിട്ട് പടവലങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാനിൽ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് താളിച്ചതിനുശേഷം അതിലേക്ക് പടവലങ്ങട് കൂട്ടിച്ചേർത്ത് നന്നായിട്ട് ഇതിനെ മൂപ്പിച്ച് എടുക്കാം.
അതിനുശേഷം ഇതിലേക്ക് ഒരു അരപ്പ് ചേർത്തുകൊടുക്കണം തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ ചേർത്തിട്ട് അരച്ചെടുത്തിട്ടുള്ള ഒരു കൂട്ടാളി ചേർത്തട്ടുള്ളത് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ഇതുപോലൊരു കറി ഒത്തിരി രുചികരമായി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.