ഓണത്തിന് നാടൻ ശർക്കര വരട്ടി തയ്യാറാക്കാം. Sharkkara varatti recipe malayalam.
Sharkkara varatti recipe malayalam. ഓണം ഇങ്ങെത്തി വളരെ രുചികരമായിട്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ശർക്കര വരട്ടി തയ്യാറാക്കാം ചെറിയൊരു മധുരവും കടിക്കുമ്പോഴുള്ള ഒരു ക്രിസ്പിനസ്സും എല്ലാവർക്കും വർഷങ്ങളായിട്ട് ഇഷ്ടമുള്ള ഒന്നായിരിക്കും ഈ ഒരു ശർക്കര നാവിലെ സ്വാദ് അങ്ങനെ തന്നെ നിൽക്കുന്നുണ്ടാവും നമ്മുടെ ഓർമ്മകളെല്ലാം തിരിച്ചുകൊണ്ടുവരുന്ന ഓണ സമയത്ത് നമുക്ക് ഒരുപാട് അധികം ഇഷ്ടമുള്ള ഇലയുടെ സൈഡിൽ ഇരിക്കുന്ന ഒരു ശർക്കര വരട്ടി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ശർക്കര തയ്യാറാക്കുന്നതിനായിട്ട് ആദ്യം നേന്ത്രപ്പഴം പച്ചയ്ക്കുള്ളത് എടുത്ത് തോലെല്ലാം നന്നായി കളഞ്ഞു അത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ശർക്കര നല്ലപോലെ കുറച്ചു വെള്ളം ഒഴിച്ച് ശർക്കര ഒഴിച്ച് നല്ലപോലെ പാനി ആയിട്ട് കഴിയുമ്പോൾ അതിലേക്ക് ചുക്കുപൊടിയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് കുറുകി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള കായ കൂടി ചേർത്തു വീണ്ടും ഇതിനെ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക എല്ലാം നന്നായി വെന്ത് കുറുകി പാകത്തിന് വിട്ടു വരുന്നതുവരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക ചേർക്കുന്നവരും ഉണ്ട് ചേർക്കാത്തവരുമുണ്ട് അത് ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുക്കുക.

ശർക്കര ഉപ്പേരി തയ്യാറാക്കി കഴിഞ്ഞാൽ നമ്മൾക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാനും സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്നതുപോലെ നിങ്ങൾ തയ്യാറാക്കിയാൽ ശർക്കര കേടുകൂടാതെ തന്നെ കറക്റ്റ് പാകത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഓണക്കാലം എത്തി ഇനി ഇഷ്ടംപോലെ വിഭവങ്ങളുടെ കാലമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശർക്കര വരട്ടി.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ash kitchen world.