കുക്കറിൽ നിങ്ങൾ സേമിയ ഉപ്പുമാവ് തയ്യാറാക്കിയിട്ടുണ്ട് സമയം ലാഭിക്കാൻഇതിലും നല്ലൊരു വഴിയില്ല. Semiya upmav recipe.

Semiya upmav recipe. സാധാരണ നമ്മൾ പലതരത്തിൽ ഉപ്പുമാവ് തയ്യാറാക്കാറുണ്ട് സേമിയ കൊണ്ട് എപ്പോഴും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അങ്ങനെ രുചികരമായ ഒരു ഉപ്മാവ്തയ്യാറാക്കി എടുക്കുന്നതിനായിട്ട് കുക്കറിൽ എങ്ങനെയാണ് അത് ചെയ്യുന്നത് നമുക്ക് നോക്കാം.

സാധാരണ കുക്കറിലാണ് തയ്യാറാക്കുന്നതെങ്കിൽ അത് കുഴഞ്ഞു പോകും എന്നോ അല്ലെന്നുണ്ടെങ്കിൽ ശരിയായി കിട്ടില്ല ടെസ്റ്റിന് വ്യത്യാസം വരുമെന്ന് ഒക്കെ ചിന്തിക്കുന്നവർക്ക് തെറ്റി ഇനി അങ്ങനെ ഒന്നും സംഭവിക്കില്ല നമുക്ക് വളരെ എളുപ്പത്തിൽ ഉപ്പുമാവ് തയ്യാറാക്കി എടുക്കാൻ സാധാരണ തയ്യാറാക്കുന്നതിനേക്കാളും പകുതി സമയം പോലും എടുക്കില്ല ഇങ്ങനെ തയ്യാറാക്കുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും രാവിലെ പണി എളുപ്പമാക്കാനും പെട്ടെന്ന് ഒരു വിഭവം കഴിക്കുന്നതിനു ഒക്കെ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം ആണ് ഇത്.

കുക്കറിൽ ഉപ്മാവ്എടുക്കുന്നതിന് ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്, കടുക് പൊട്ടിച്ച് കറിവേപ്പില ചുവന്ന മുളകും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്തത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് കൊടുത്ത് അതും വറുത്തതിനുശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കാം അതിന്റെ ഒപ്പം തന്നെ പച്ചക്കറികൾ ഒക്കെ നിങ്ങൾക്ക് ചേർക്കാവുന്നതാണ്.

അതിനുശേഷം അതിലേക്ക് സേമിയ നന്നായിട്ട് ചേർത്തൊന്ന് വറുത്തെടുക്കുക വറുത്തതിനുശേഷം എങ്ങനെയാണ് വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലെ തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Thanshik world