പഞ്ഞി പോലത്തെ സേമിയ പുട്ട് 😳കൊള്ളാലോ ഇത്. Semiya puttu recipe.
Semiya puttu recipe. നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പുട്ടിന്റെ റെസിപ്പിയാണ് ഇനി തയ്യാറാക്കുന്നത് ഈ ഒരു പുട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല സാധാരണ നമ്മൾ തയ്യാറാക്കുന്ന അരിപ്പൊടി കൊണ്ട് ഗോതമ്പ് പൊടി കൊണ്ട് ഒന്നുമല്ല ഇന്നത്തെ പൊട്ട് തയ്യാറാക്കുന്നത് ഇത് സേമിയ കൊണ്ടാണ് ഇത്രകാലം ഇത് അറിയാതെ പോയത് നഷ്ടം തന്നെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല സ്വാദിഷ്ട പലഹാരം നമുക്ക് സാധാരണ ഏതൊക്കെ കറിയുടെ കൂടെയാണോ കഴിക്കുന്നത് അതുപോലെ ഒക്കെ നമുക്ക് ഇതും കഴിക്കാൻ സാധിക്കും.
ഇതുപോലൊരു പുട്ട്തയ്യാറാക്കുന്നതിനായിട്ട് ആദ്യം സേമിയ വെള്ളത്തിൽ ഒരു മിനിട്ട് ഒന്ന് കുതിരാൻ വയ്ക്കുക ഒരു മിനിറ്റിൽ കൂടുതൽ വയ്ക്കേണ്ട ആവശ്യമില്ല നന്നായിട്ട് ഒന്ന് കുതിർന്നതിനുശേഷം വെള്ളം പൂർണ്ണമായിട്ടും കളഞ്ഞ് സേമിയ മാത്രമായിട്ട് മാറ്റിവയ്ക്കുക.

ഇനി പുട്ടുകുറ്റിയിലേക്ക് കുറച്ചു തേങ്ങ പിന്നെ സേമിയ വീണ്ടും തേങ്ങ അങ്ങനെ സാധാരണ നമ്മൾ പുട്ട് തയ്യാറാക്കാൻ വയ്ക്കുന്ന പോലെ തന്നെ നിറച്ചു കൊടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക വളരെ രുചികരമായ ഈ ഒരു പൊട്ട് സാധാരണ പൊട്ട് തയ്യാറാവുന്ന പോലെ തന്നെ നമുക്ക് ആവിയിൽ പുഴുങ്ങി എടുക്കാൻ നല്ല രുചികരമായ കറി കൂട്ടിയും കഴിക്കാൻ തേങ്ങാക്കൂട്ടിയും കഴിക്കാം വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Thanshik world.