ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാ, 👌🏻😋അടിപൊളി സ്വദിൽ ഒരു വിഭവം.. Semiya custard pudding recipe malayalam.

Semiya custard pudding recipe malayalam. സേമിയ കസ്റ്റഡ് പൗഡർ കൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം ഈ ഒരു വിഭവ പറഞ്ഞറിയിക്കാൻ സാധിക്കില്ല ആകെ കുറച്ചു സമയം മാത്രം മതി പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നന്നായിട്ട് വറുത്തെടുക്കുകയാണ്.

ഒരു അതിലേക്ക് ആവശ്യത്തിന് ബട്ടറും നെയ്യും സേമിയയും ചേർത്തു കൊടുത്തു നന്നായിട്ട് വറുത്തെടുക്കുക ഇത് നന്നായി വറുത്തതിനുശേഷം മാത്രം അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കുക പൊടിച്ച പഞ്ചസാര കൂടും പാൽപ്പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

ഇതിലേക്ക് തന്നെ കുറച്ച് നട്സ് കൂടി ചേർത്തു കൊടുക്കാം ചേർത്തതിനുശേഷം ഇത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ഇനി നമുക്കൊരു ക്രീം തയ്യാറാക്കി എടുക്കണം അതിനായിട്ട് ഒരു അതിലേക്ക്മേ മിൽക്ക് മൈഡും ചേർത്ത്കൊടുക്കുക. അതിലേക്ക് ചേർത്ത് കൊടുക്കാം ഇല്ല എന്നുണ്ടെങ്കിൽ കോൺഫ്ലവർ ചേർത്തു കൊടുക്കാം ഇത്തരം ചെറുത് നന്നായിട്ട് കുറുക്കി എടുത്ത്.

ഇത് നല്ല ക്രീമി ആയി വന്നുകഴിയുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള സേമിയ ഒരു അതിനുശേഷം അതിനുമുകളിൽ ഒഴിച്ചുകൊടുത്ത് അതിനുമുകളിൽ ആയിട്ട് സേമിയ വറുത്തത് വീണ്ടും ഇട്ടുകൊടുത്ത് അതിനുമുകളിൽ ആയിട്ട് കുറച്ചു നാളികേരവും ചേർത്തു കൊടുക്കാവുന്നതാണ്.

ഇതിനുമുകളിൽ ആയിട്ട് ചെറിയ വച്ചു കൊടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെ യ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen