ഈ ഒരു രഹസ്യ കൂട്ട് കൂടെ ചേർത്തു ഷാംപൂ ചെയ്തു നോക്കൂ. Secrete recipe for long and healthy hair.

Secrete recipe for long and healthy hair. നീളമുള്ള മുടിയാണെങ്കിൽ നിങ്ങൾക്ക് ഇതുപോലെ ചെയ്തു നോക്കാം കാരണം സാധാരണ നമ്മൾ ഷാംപൂ ഉപയോഗിക്കാറുണ്ട് അപ്പോൾ മുടി ഡ്രൈ ആകാറുണ്ട് അങ്ങനെ ഡ്രൈ ആയി കഴിയുമ്പോൾ മുടി പൊട്ടി പോകാനാണ് സാധാരണ ഉപയോഗിക്കേണ്ട അതൊരിക്കലും നല്ലതല്ല എന്നൊക്കെയാണ് പറയാറുള്ളത്.

അങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വരുന്ന മറ്റൊരു പാക്ക് ആണ് ഇവിടെ കാണിക്കുന്നത് അതിനായിട്ട് ആദ്യം കുറച്ച് കഞ്ഞിവെള്ളവും പിന്നെ കറിവേപ്പിലയും പിന്നെ ചേർക്കേണ്ട ഒന്ന് രണ്ട് ചേരുവകൾ കൂടിയുണ്ട് അത് കൂടി ചേർത്തതിനുശേഷം നന്നായിട്ട് ഈ ഒരു പാക്ക് തയ്യാറാക്കിയെടുക്കുക അതിനുശേഷം ഈ ഒരു പാക്കും ഷാമ്പും കൂടെ മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുക വളരെ നല്ല സ്മൂത്ത് ആകാനും.

ഒക്കെ സഹായിക്കും ഈ ഒരു സ്മൂത്ത് തേച്ചു കഴിഞ്ഞാൽ ഇതുപോലെ ഒരു പാക്ക് തയ്യാറാക്കി ഷാമ്പുവിന്റെ കൂടെ മിക്സ് ചെയ്ത് മുടി നന്നായിട്ട് കഴുകി കളഞ്ഞാൽ മുടി നന്നായിട്ട് ഹെൽത്തി ആയിട്ട് ഇരിക്കുകയും ചെയ്യും എല്ലാവർക്കും പെട്ടെന്ന് ഉപയോഗിക്കാനും സാധിക്കും നമുക്ക് നാച്ചുറൽ ഉണ്ടാക്കിയെടുക്കുന്നത് ആയതുകൊണ്ട് തന്നെ കെമിക്കൽ ഷാമ്പുവിന്റെ കൂടെ തേച്ചാലും ഇത് യാതൊരു പ്രശ്നവും വരികയില്ല നമ്മുടെ മുടി നന്നായിട്ട് വളരുകയും ചെയ്യും ഇതിനായിട്ട് ചേർക്കേണ്ട എന്തൊക്കെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് തയ്യാറാക്കി നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi

Leave A Reply

Your email address will not be published.