നിങ്ങളുടെ വീട്ടിൽ ചെമ്പകം ഉണ്ടോ.? വീട്ടിൽ ചെമ്പകം നട്ടുവളർത്താൻ പാടുമോ.? രഹസ്യങ്ങളുടെ ചുരുൾ അറിയാം.!! | Secret story of Chembakam plant malayalam

Secret story of Chembakam plant malayalam : നമ്മുടെ വീടും പരിസരവും മരങ്ങളും പച്ചപ്പുകളും വിവിധ തരം പൂച്ചെടികൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ കാണുവാൻ തന്നെ പ്രത്യേക ഭംഗിയായിരിക്കും. പക്ഷേ എന്തിനും ഒരു മറുവശം എന്നുള്ളതു പോലെതന്നെ വീട്ടിലും പരിസരത്തും നട്ടു വളർത്താൻ പാടില്ലാത്ത ചെടികൾ ഉണ്ട്. ആ കൂട്ടത്തിൽ പലപ്പോഴും മുൻപന്തിയിൽ തന്നെ

ഉയർന്നു കേൾക്കാറുള്ള പേരാണ് ചെമ്പകം. ഇവയുടെ പൂവിന് നല്ല സുഗന്ധം ആയതിനാൽ തന്നെ പല ആളുകളും ഇവ വീട്ടുവളപ്പിൽ വച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവ വീട്ടുവളപ്പുകളിൽ നടുവാൻ പാടില്ല എന്നാണ് ചില ആളുകളുടെ വിശ്വാസം. ഇവ വീടിനുള്ളിലേക്ക് നെഗറ്റീവ് എനർജി കൊണ്ടു വരുന്നു, ഇവ വീടിന് മുകളിലായി വളർന്നാൽ വീടിനുള്ളിൽ ഉള്ളവർ

മരി ക്കും എന്നുള്ള പല വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിന്നെ ചില ആളുകൾ ചെമ്പകം നട്ട ആൾ മരി ച്ചശേഷം ആയിരിക്കും ഈ പൂവീടു എന്നുള്ള വിശ്വാസങ്ങളിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇവ വെറും വിഡ്ഢിത്തവും അന്ധവിശ്വാസവും ആണെന്ന് ഇന്നത്തെ കാലത്തെ ആളുകൾ വിശ്വസിക്കുന്നുണ്ട്. വാസ്തു ശാസ്ത്രത്തിൽ പ്രധാനമായും

നാലു തരത്തിലുള്ള മരങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അകത്തും പുറത്തും കാതലുള്ള തേക്ക്, ഈട്ടി മുതലായവയും അകത്തു മാത്രം കാതലുള്ള പ്ലാവ് തുടങ്ങിയവയും പുറത്തു മാത്രം കാതൽ ഉള്ള തെങ്ങ്, കവുങ്ങ് മുതലായവ അകത്തും കാതൽ ഇല്ല പുറത്തും കാതൽ ഇല്ല എന്നിവ. വിശദ വിവരങ്ങൾ അറിയാം വീഡിയോയിൽ നിന്നും. Video credit : Reenas Green Home

Leave A Reply

Your email address will not be published.