ഓണത്തിന് സ്പെഷ്യൽ പരിപ്പ് കറി ഇങ്ങനെ ആണ് തയ്യാറാക്കേണ്ടത്. Sadya special parippu curry recipe malayalam.
Sadya special parippu curry recipe malayalam. സദ്യ സമയത്ത് കഴിക്കുന്ന പരിപ്പ് കറി എല്ലാവർക്കും അറിയാവുന്ന ഒന്നാണ് സദ്യയുടെ ഒപ്പം വിളമ്പുന്ന ഒരു പരിപ്പ് കുറച്ച് പ്രത്യേകതകൾ കൂടിയുണ്ട് ഈ പരിപ്പ് കറി സാധാരണ നമ്മൾ എല്ലാ ദിവസവും തയ്യാറാക്കുന്ന പോലെയല്ല ചൂട് ചോറിന്റെ മേലെ ചൂടുള്ള പരിപ്പ് കറിയും അതിന്റെ മുകളിൽ ആയിട്ട് കുറച്ച് നീയുമാണ് ഒഴിച്ച് തരാറുള്ളത് ഇത് കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉണ്ടാക്കാറില്ല എന്നാൽ പലസ്ഥലങ്ങളിലും ഇത് കിട്ടുന്നതാണ് ഇതിനൊരു പ്രത്യേക സ്വാദാണ് ഈ ഒരു പരിപ്പുവരു തയ്യാറാക്കാനും വളരെ എളുപ്പമാണ് എങ്ങനെയാണ് ഈ പരിപ്പ് കറി തയ്യാറാക്കുന്നത് നോക്കാം.
ആദ്യം ചെറുപയർ പരിപ്പാണ് നമുക്ക് വേണ്ടത് അതിനായിട്ട് ചെറുപയർ പരിപ്പ് തോല് കളഞ്ഞത് നമുക്ക് വാങ്ങാൻ കിട്ടും ഇല്ല എന്നുണ്ടെങ്കിൽ മുഴുവനായിട്ടുള്ള ചെറുപയറിനെ നമുക്ക് നന്നായി വറുത്തതിനുശേഷം തോലൊക്കെ കളഞ്ഞ് എടുക്കാവുന്നതാണ് ഈയൊരു പരിപ്പുകറി തയ്യാറാക്കുന്നതിനായിട്ട് എങ്ങനെയാണ് തോല് കളയുന്നതെന്നും അതിനെ തുടക്കം മുതൽ തന്നെ എങ്ങനെയാണ് പാകപ്പെടുത്തി എടുക്കുന്നത് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.

ഈ പരിപാടി തയ്യാറാക്കാൻ ആയിട്ട് പരിപ്പും മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളകും കൂടി നന്നായിട്ട് ആദ്യം വേവിച്ചെടുക്കുക ശേഷം പരിപ്പ് നന്നായിട്ട് ഉടച്ചെടുക്കുക അതിനുശേഷം തേങ്ങയും പച്ചമുളകും കൂടി അരച്ച് ചേർത്തു കൊടുക്കാം തേങ്ങ അരക്കുന്ന സമയത്ത് പച്ചമുളക് എരിവിന് പാകത്തിനനുസരിച്ച് ചേർത്തുകൊടുത്താൽ മതിയാവും ജീരകം ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു കൊടുത്തു ഇതിലേക്ക് ഈ ഒരു അരപ്പ് ചേർത്ത് കൊടുക്കാൻ നന്നായിട്ട് അരച്ചെടുത്തിട്ടുള്ള അരപ്പാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ചില സ്ഥലങ്ങളിൽ തേങ്ങ ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്.
ഉപ്പും കൂടെ ചേർത്ത് നന്നായി ഉടച്ചെടുത്ത് ഒന്ന് തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചുകൊടുക്കാൻ ഇത്രയും മാത്രമേ ഇതിലേക്ക് ചെയ്യാനുള്ള എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നോക്കി നിങ്ങൾക്ക് കാണാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking