സദ്യ സ്റ്റൈലിൽ സ്പെഷ്യൽ കൂട്ടുകറി! സദ്യക്ക് ഈ കൂട്ടുകറി ആണെങ്കിൽ പിന്നെ സദ്യ കെങ്കേമമായിരിക്കും.!! Sadya special koottu curry recipe.
Sadya special koottu curry recipe. സദ്യ സ്റ്റൈലിൽ അടിപൊളി കൂട്ടുകറി! സദ്യക്ക് ഈ കൂട്ടുകറി ആണേൽ പിന്നെ സദ്യ കെങ്കേമമായിരിക്കും 😋👌 ഓണത്തിനും സദ്യക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കൂട്ടുകറി. സദ്യ വിഭവങ്ങളിൽ കൂട്ടുകറിക്കും ഏറെ പ്രാധാന്യമുണ്ട്. ഇന്ന് നമ്മൾ സദ്യ സ്പെഷ്യൽ കൂട്ടുകറിയുടെ അടിപൊളി റെസിപ്പിയുമായാണ് വന്നിരിക്കുന്നത്. സദ്യ സ്പെഷ്യൽ കൂട്ടുകറിയുടെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.?

Yam- 150gRaw plantain-1Long beansGram dal- 75gChilli powder- 1 tspPepper powder- 1/2 tspTurmeric powder- 1/4 tspCurry leavesCoconut oil- 2 tbspWater- 1/2 cupJaggery- a small pieceSalt
For grinding:Grated coconut- 4 tbspCumin seeds- 1/2 tspWaterFor frying:Grated coconut- 1 1/ 4 cupGhee- 2 1/2 tbspCumin seeds- 1/4 tspUrad dal- 2 tspCurry leavesPepper powder- 1/4 tsp
For grinding:Grated coconut- 4 tbspCumin seeds- 1/2 tspWaterFor frying:Grated coconut- 1 1/ 4 cupGhee- 2 1/2 tbspCumin seeds- 1/4 tspUrad dal- 2 tspCurry leavesPepper powder- 1/4 tsp
ഇത്തവണ സദ്യക്ക് ഈ സ്പെഷ്യൽ കൂട്ടുകറി തയ്യാറാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ.. റെസിപ്പിയുടെ ചേരുവകളും പാചകരീതിയും വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം സ്വാദിഷ്ടമായ സദ്യ സ്റ്റൈൽ കൂട്ടുകറി നിങ്ങളും തയ്യാറാക്കി നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമാകുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത് എത്തിക്കൂ.. Video credit: Sheeba’s Recipes