പച്ചരി മിക്സിയിലിട്ട് ഇതുപോലെ ചെയ്തു നോക്കൂ. Row rice snack recipe
Row rice snack recipe. പച്ചരി ആദ്യം നന്നായി കുതിർത്തെടുക്കുക ഇതുകൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ഹൽവയാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നല്ലൊരു തയ്യാറാക്കുന്നതിനായിട്ട് ശർക്കരയും അരിയുമാണ് ഉപയോഗിച്ചിട്ടുള്ളത് നന്നായിട്ട് കുതിർത്ത് എടുക്കുക.
നന്നായി കുതിർത്തതിനു ശേഷം ഇനി അരിയിലെ വെള്ളം പൂർണമായിട്ടും കളഞ്ഞതിനുശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ചെടുത്ത അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും കൂടി ചേർത്ത് വേണമെന്ന് അരച്ചെടുക്കേണ്ടത് പാകത്തിന് ഒന്ന് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ ഒരു മാവൊഴിച്ചു കൊടുത്തതിനു ശേഷം വീണ്ടും നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കാം.

അതിന്റെ ഒപ്പം തന്നെ ശർക്കരയും കൂടി ഒഴിച്ചുകൊടുത്ത് ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ അതിലേക്ക് നെയ്യ് കൂടി ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് പാകത്തിന് ആക്കി എടുക്കുക ഇതൊന്ന് ഇളകി വരുന്ന ഭാഗത്തിനായി തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് നട്സ് കൂടി ചേർത്തു കൊടുക്കാം വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം എല്ലാവർക്കു ഇഷ്ടമാവും ഇതൊരു ഹൽവ പോലെയല്ല അരിപ്പൊടി ആയതുകൊണ്ട് തന്നെ കട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs