ഓർക്കിഡ് റോസ്! നഴ്‌സറി റോസ് നശിക്കുന്നതിന്റെ കാരണം.. റോസ് ചെടി വർഷങ്ങളോളം നിലനിക്കും.!! | Rose Plants Can Last For Years Malayalam

Rose plants can last for years malayalam : പൂച്ചെടികളും പൂന്തോട്ടങ്ങളും ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത തരത്തിലുള്ള പൂച്ചെടികൾ പലപ്പോഴും നമ്മൾ നേഴ്സറിയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇങ്ങനെ നേഴ്സറികളിൽ നിന്ന് വാങ്ങി വയ്ക്കുന്ന ചെടികൾ ഒന്നോ രണ്ടോ വർഷത്തിനു ശേഷം നശിച്ചു പോകുന്ന ഒരു കാഴ്ച കാണാൻ സാധിക്കുന്നു. പ്രധാനമായും ഇത് റോസാച്ചെടികളെയാണ് ബാധിക്കുന്നത്. ചെടി വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുമ്പോൾ പൂവിടാതെയും

വേരോട്ടം തടസ്സപ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ടാണ് ഈ മണ്ണ് നമ്മൾ നീക്കം ചെയ്യുന്നത്. കൈ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയാണ് എങ്കിൽ ചെടിയുടെ വേര് പൊട്ടിപ്പോകുന്നതിന് സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിന് ചെടി ഒരു കപ്പ് അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് മുക്കി നന്നായി ഒന്ന് കഴുകാം. ഈ പ്രക്രിയ ചെയ്യുന്നതിന് വീഡിയോ സഹായം ആകും. ഇങ്ങനെ ചെടി വെള്ളത്തിൽ ഇട്ട് അതിൻറെ മണ്ണ് നീക്കം ചെയ്തതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്ന്

അറിയാൻ വീഡിയോ കണ്ടു നോക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂന്തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : J4u Tips

Comments are closed.