കഞ്ഞിവെള്ളം കൊണ്ട് വളരെ രുചികരമായ ഹൽവ തയ്യാറാക്കി എടുക്കാം. Rice water halwa recipe malayalam.
Rice water halwa recipe malayalam. കഞ്ഞിവെള്ളം കൊണ്ട് വളരുചികരമായ ഹൽവ തയ്യാറാക്കി എടുക്കാൻ ഒട്ടും തന്നെ സമയമെടുക്കാതെ നമുക്ക് ഒരിക്കലും ഒന്നും ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ഹൽവയാണത് ഈ ഒരു ഹൽവ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ് കഞ്ഞിവെള്ളം ആയതുകൊണ്ട് തന്നെ നമുക്ക് എല്ലാ ദിവസവും വീട്ടിൽ ഉണ്ടാവുകയും ചെയ്യും കഞ്ഞിവെള്ളത്തിൽ ഒരുപാട് അടങ്ങിയിട്ടുണ്ട് എല്ലാവരും കഞ്ഞിവെള്ളം എല്ലാ ദിവസവും കുടിക്കാറുണ്ട് അപ്പോൾ അത്കൊണ്ട് നമുക്ക് നല്ലൊരു ഹൽവ ഉണ്ടാക്കുകയാണെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും..

ഇനി ഇതുകൊണ്ട് ഹൽവ തയ്യാറാക്കുന്നത് ശരിക്കും സ്വാദിഷ്ടമായിരിക്കുമോ എന്നൊക്കെ സംശയമുണ്ടാവും പക്ഷേ വളരെ രുചികരവും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് കഞ്ഞിവെള്ളം വെച്ചിട്ടുള്ള ഈ ഒരു ഹൽവ അതിനായിട്ട് ആദ്യം കഞ്ഞിവെള്ളം നല്ല കട്ടിയായി വരുന്നതുവരെ വയ്ക്കുക വന്നതിനുശേഷം ഇതിലേക്ക് പാലും പഞ്ചസാരയും ഒക്കെ നെയ്യ് ചേർത്ത് നന്നായിട്ട് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായ ഒരു ഹൽവ മുറിച്ചെടുക്കുമ്പോൾ നമ്മൾ അറിയാതെ സ്വാദിഷ്ടമായി കഴിച്ചു പോകും..
അത്രയാണ് അത്രയും ടെസ്റ്റ് ചെയ്യാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ഹൽവ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Anus kitchen recipes malayalam.