വ്യത്യസ്തമായ ഒരു ചോറ് ഉപ്പുമാവും തൈര് ചമ്മന്തിയും Rice upma with curd chutney recipe
Rice upma with curd chutney recipe | വ്യത്യസ്തമായ ഒരു ചോറും തൈര് ചമ്മന്തിയും തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ചോറ് കൊണ്ട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ട് ഇതുപോലെ ഒരു തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് കറിയൊന്നും വേണ്ട ചോറ് കഴിക്കുന്നതിനായിട്ട് കൂടെ നമുക്ക് ഒരു ചമ്മന്തി തയ്യാറാക്കുന്നുണ്ട് അതും തൈര് ചേർത്തിട്ട് വ്യത്യസ്തമായ ഒരു ചമ്മന്തിയാണ്.
ഈയൊരു ചോറും തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്ത് അതിലെ കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുത്തതിനുശേഷം അതിലേക്ക് പച്ചമുളകും ചേർത്ത് അതിലേക്ക് തുവര പരിപ്പും ചുവപ്പും ചേർത്തു നന്നായി വീണ്ടും വറുത്തതിനുശേഷം കുറച്ച് സവാളയും ചേർത്ത് കൊടുത്ത് ക്യാരറ്റ് വേണമെങ്കിൽ ചേർത്തുകൊടുക്കാം ഇത്രയും ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഉപ്പു മാത്രം പാകത്തിന് ചേർത്ത് കൊടുത്താൽ മതിയാവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു

ഉപ്മ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും തൈര് കൊണ്ട് ഒരു ചമ്മന്തി ഇതിനൊപ്പം തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് തേങ്ങ പച്ചമുളക് ഉപ്പ് ഇഞ്ചി അതിന്റെ കൂടെ തൈരും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതിനു എളുപ്പത്തിൽ ഒരു വിഭവങ്ങൾക്ക് തയ്യാറാക്കാൻ ആവില്ല രാവിലെ നമുക്ക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്. Video credits ;Sruthis kitchen