എളുപ്പത്തിൽ മൊരിഞ്ഞ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Rice snack recipe.

Rice snack recipe. എളുപ്പത്തിൽ നല്ല മൊരിഞ്ഞു ഒരു തയ്യാറാക്കുന്നതിനായിട്ട് അരി ആദ്യം കുതിരാനായിട്ട് വെള്ളത്തിലി പച്ചരി ആണ് വെള്ളത്തിൽ ഇടേണ്ടത് നന്നായി കുതിർത്തു പച്ചരി ഒട്ടും വെള്ളം ഇല്ലാതെ ഒന്ന് അരച്ചെടുക്കുക ഒന്ന് പൊടിഞ്ഞു കഴിഞ്ഞാൽ കുറച്ച വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക ഇങ്ങനെ അയച്ചതിനു ശേഷമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നത് നല്ല മൊരിഞ്ഞ പലഹാരമാണ് ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണത്.

ഇത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം അതിലേക്ക് ഇനി ചേർക്കേണ്ട നന്നായി ഉരുളക്കിഴങ്ങ് ഉടച്ചെടുത്തത് ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് പച്ചമുളക് കറിവേപ്പിലയും കുറച്ച് ഇഞ്ചിയും കൂടി ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുത്ത് ചെറിയ ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുക്കാം.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു മൊരിഞ്ഞു പലഹാരമാണിത് നന്നായിട്ട് പൊങ്ങി വരുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള നല്ല ഉരുളയായിട്ട് കിട്ടുന്ന ഒരു പലഹാരമാണിത് ചെറിയൊരു ഉരുളകളായി ഇട്ടാൽ മാത്രം മതി ഉരുളക്കിഴങ്ങ് ചേർന്നുകൊണ്ടുതന്നെ ഇതിന്റെ സ്വാദും കൂടി വരും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.