അതും, കൈ മാവിൽ തൊടുക പോലും വേണ്ട 😋👌.. 1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😍.. Rice snack recipe malayalam.

Rice snack recipe malayalam.!!!1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😍 അതും, കൈ മാവിൽ തൊടുക പോലും വേണ്ട 😋👌” എന്നും ഒരേ വിഭവം തന്നെ കഴിച്ചു മടുത്തോ.. എങ്കിൽ വ്യത്യസ്തമായ ഈ ഒരു വിഭവം ട്രൈ ചെയ്തു നോക്കൂ.. ഈ നാലുമണിപലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

Rice snack

ഈ ഒരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഈ ഒരു സിംപിൾ ആൻഡ് ടേസ്റ്റി റെസിപ്പി തയ്യാറാക്കുവാൻ. പച്ചരി കുതിർത്തെടുത്തു കഴിഞ്ഞാൽ കുറഞ്ഞ സമയം കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്. അതും കയ്യ് കൊണ്ട് കുഴക്കുകപോലും ചെയ്യാതെ..

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.