ഇത് കുടിച്ചാൽ ഇനി ചോറ് ബാക്കി വെക്കും ഒരുപിടി ചോറു മതി.. Rice paayasam recipe malayalam

Rice paayasam recipe malayalam. വളരെ രുചികരമായ ഒരു പായസമാണ് ഇനി തയ്യാറാക്കുന്നത് ഈ പായസം തയ്യാറാക്കാനായി ബാക്കിവന്ന ചോറാണ് ഉപയോഗിക്കുന്നത് കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു പായസം തയ്യാറാക്കി എടുക്കാൻ സാധിക്കും ചോറ് കുക്കറിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് ശർക്കരപ്പാനിയും പാലും ചേർത്തതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത്.

പാല് നന്നായി തിളച്ചുകൊണ്ടിരിക്കുമ്പോൾ അതിലേക്ക് ചോറു കൂടി ചേർത്തു കൊടുത്താൽ നന്നായിട്ടു വേവിച്ചെടുക്കുക നല്ലപോലെ വെന്തതിനുശേഷം അതിലേക്ക് ശർക്കരയും ചേർത്ത് കൊടുക്കാം തേങ്ങാപ്പാൽ ചേർക്കുന്നവർക്ക് അതും ചേർക്കാം സാധാരണ പാൽ ആണെങ്കിൽ അതും ചേർത്തു കൊടുക്കാം. ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായിട്ട് വേവിച്ച് കുറുക്കി തിളപ്പിച്ച് എടുത്തു കഴിഞ്ഞാൽ വളരെ രുചികരമായ ഒരു പായസം തയ്യാറാക്കി വന്ന ചോറ് മാത്രം മതി ഇനി നിങ്ങളുടെ വീട്ടിൽ ബാക്കി വന്ന ചോറ് വരുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുക.

പലപ്പോഴും വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുന്നത് പതിവാണ് എന്നാൽ ഇനി അങ്ങനെ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ല ചോറ് കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ചോറ് ബാക്കി വന്നാൽ അതുകൊണ്ട് ഇടിയപ്പം തയ്യാറാക്കാറുണ്ട് ചോറ് ബാക്കി വന്നാൽ അത് വെച്ചിട്ട് ചോറ് തയ്യാറാക്കാവുന്ന അതിനേക്കാൾ ഒക്കെ എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്നു ഒന്നാണ്പായസം.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book