ഇതുപോലെ മാവ് ലൂസ് ആയിട്ട് കലക്കി നമുക്കൊരു പലഹാരം തയ്യാറാക്കാം. Rice kinnathappam recipe
Rice kinnathappam recipe | മാവ് ഇതുപോലെ ലൂസായി കലക്കി നമുക്ക് ഒരു പലഹാരം തയ്യാറാക്കി എടുക്കാം അതിനായിട്ട് ഒരു കുക്കറിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുക നല്ലപോലെ ലൂസ് ആയതിനു ശേഷം
അടുത്തതായിട്ട് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കലക്കി എടുത്തതിനുശേഷം അതിലേക്ക് ശർക്കരപ്പാനിയോട് ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും ചേർത്ത് കൊടുത്ത് വേവിച്ചെടുത്തിട്ടുള്ള കടലപ്പരിപ്പ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും ചേർത്ത് കൊടുത്തതിനു ശേഷം ഇളക്കി യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് കട്ടിലായി വരുമ്പോൾ അതിന് ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം തണുപ്പിച്ച് എടുക്കാവുന്നതാണ് നല്ല രുചികരമായ ഒരു കിണ്ണത്തപ്പം പോലെ.

ഹലുവ പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു മാതൃക പലഹാരം ആണിത് സാധാരണ തയ്യാറാക്കുന്നതിൽ നിന്നും എളുപ്പത്തിലാണ് ഇതുപോലെ അരിപ്പൊടി കലക്കിയത് തയ്യാറാക്കുന്നത്. Video credits : Sruthis kitchen