വിരുന്നുക്കാരെ ഞെട്ടിക്കാനിതാ അരിപൊടി കൊണ്ടൊരു കിടിലൻ വിഭവം |Super Rice flour recipe
Super Rice flour recipe Malayalam : അരിപ്പൊടി കൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം അരിപ്പൊടി മാത്രം മതി വിരുന്നുകാരെ ഞെട്ടിക്കാം, വളരെ എളുപ്പത്തിൽ കുഴച്ചൊന്നും വയ്ക്കേണ്ട ആവശ്യമില്ല കലക്കി നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉണ്ണിയപ്പം ചട്ടിയിൽ ഇതുപോലൊരു പലഹാരം നിങ്ങൾ വിചാരിച്ചിട്ട് ഉണ്ടാവില്ല അത്രയും നല്ലൊരു വിഭവമാണ്…
ഈ വിഭാഗം തയ്യാറാക്കുന്നതിനായിട്ട് വേണ്ടത് അരിപ്പൊടിയാണ് ഇടിയപ്പത്തിന് പൊടിയാണ് ഏറ്റവും നല്ലത് കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് തിളച്ച വെള്ള കലക്കിയെടുക്കുക നന്നായിട്ടൊന്ന് കലക്കി എടുക്കുമ്പോൾ ഇത് നല്ല മയത്തിൽ കിട്ടുന്നതായിരിക്കും ഈ ഒരു അരി കലക്കി എടുത്തതിനുശേഷം ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ സ്പ്രെഡ് ചെയ്തതിനു ശേഷം അതിലേക്ക് മാവൊഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കാം.

ചുറ്റിച്ചു കഴിഞ്ഞതിനുശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി നന്നായി വെന്ത് കഴിഞ്ഞ് ഈ ഒരു പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം മറ്റൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് അതിലേക്ക് കുറച്ച് ശർക്കരയും ചേർത്തു കൊടുത്ത് അതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക ഇതൊന്നു കുറുകി വരുന്ന സമയം ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്തതിനുശേഷം ഇത് തയ്യാറാക്കി വെച്ചിട്ടുള്ള പലഹാരത്തിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കുക കുറച്ചു കഴിയുമ്പോൾ ഇതും കൂടെ ചേർന്ന് ഇത് നന്നായിട്ട് കുതിർന്നു കിട്ടുന്നതായിരിക്കും…
നന്നായി കുതിർന്നു വരുമ്പോൾ വളരെ രുചികരമാണ് ഈ ഒരു പലഹാരം കഴിക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Moms daily…