അമ്പമ്പോ!!!അരിയും പയറും കൊണ്ട് നല്ല സൂപ്പർ പലഹാരം ആണല്ലോ… Rice dal dosa recipe malayalam.

Rice dal dosa recipe malayalam..!!!അരിയും പയറും കൊണ്ട് നല്ല ഒരു പലഹാരം തയ്യാറാക്കി എടുക്കാം സാധാരണ നമ്മൾ ദോശ തയ്യാറാക്കുന്നതെന്ന് ഒരുപാട് വ്യത്യസ്തമായിട്ടാണ് ഈ ഒരു ദിവസ തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ആദ്യം പച്ചരിയോ ദോശ റൈസ് വെള്ളത്തിൽ കുതിരാൻ ഒപ്പം തന്നെ ചെറുപയറും കൂടെ ചേർത്തു വേണം കുതിർത്തെടുക്കേണ്ടത് രണ്ടുമണിക്കൂർ കുതിർന്നതിനുശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കണം..

അരക്കുന്ന സമയത്ത് ഇതിന്റെ കൂടെ കുതിർത്ത അവലോ ചോറ് ചേർത്ത് കൊടുക്കാവുന്നതാണ് ഈ ദോശയ്ക്ക് നല്ല മൃദുത്വം ലഭിക്കുകയും ചെയ്യും അതുപോലെ കുറച്ച് ഈസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വേണം അരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുത്ത് മാവിന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ആറുമണിക്കൂർ പൊങ്ങാനായിട്ട് വയ്ക്കുക.

ആറു മണിക്കൂർ കൂടുതൽ ഇത് പൊങ്ങാൻ വയ്ക്കരുത് .. മാവ് പുളിച്ചു പോയിക്കഴിഞ്ഞാൽ ദോശയും ടേസ്റ്റ് ഉണ്ടാവില്ല അതുകൊണ്ടുതന്നെ മാവ് അധികം പുളിക്കാതെ തന്നെ ഇത് തയ്യാറാക്കിയെടുക്കണം അതിനുശേഷം നന്നായിട്ട് ഇതൊന്ന് കലക്കി എടുത്തതിനുശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവൊഴിച്ച് പരത്തി ആവശ്യത്തിനു എണ്ണയും ചേർത്ത് രണ്ട് സൈഡും ഒരുമിച്ച് എടുക്കാവുന്നതാണ് വളരെ രുചികരവും നല്ല ഹെൽത്തിയും ആണ് ഈ ഒരു ദോശ ചെറുപയർ ഒക്കെ ചേർക്കുന്നത് കൊണ്ട് തന്നെ മാവിന് നല്ല വെള്ളം നിറം ആയിരിക്കില്ല എന്ന് മാത്രമേയുള്ളൂ ബാക്കി ദോശ വളരെ ടേസ്റ്റിയുമാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks.