ചായക്കടയിലെ വെട്ടുകേക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം. Restaurant style vettucake recipe malayalam.
Restaurant style vettucake recipe malayalam. ചായക്കടയിലെ വെട്ടുകേക്ക് നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ ഇതിനെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ നമുക്ക് കടകളിൽ നിന്നും വാങ്ങി കഴിക്കുമ്പോഴാണ് അതിനൊരു കൂടുതൽ സന്തോഷം തോന്നുന്നത് പക്ഷേ നമുക്ക് ഒരെണ്ണം കഴിച്ചാൽ ഒന്നും മതിയാവില്ല വീണ്ടും കഴിക്കാൻ തോന്നും എന്നാലും കടയിൽ നിന്ന് വാങ്ങുമ്പോൾ ഒത്തിരി ഒന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് തന്നെ ഒന്ന് രണ്ട് കഴിച്ചിട്ട് നമ്മൾ മതിയാക്കുകയാണ് പതിവ്.
ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല നമുക്ക് വീട്ടിലേക്ക് തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ എടുക്കാം മൈദയിലേക്ക് പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കാം ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക ഇതിന്റെ ഒപ്പം തന്നെ ബേക്കിംഗ് സോഡയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിക്കാം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം ഏലക്ക പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ഇത് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം.

വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ ആയിട്ട് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി എടുക്ക് അതിനൊരു ഒരു കത്തികൊണ്ട് ചെറിയ ഒരു ഷേപ്പ് ഇട്ടുകൊടുക്കുക അതിനുശേഷം, ചെറിയ തീയിൽ തന്നെ നന്നായിട്ട് വേവിച്ചെടുക്കണം ഇത് വെന്തു വരുമ്പോൾ കറക്റ്റ് ആയിട്ട് ഒരു കേക്കിന്റെ പാകത്തിന് ആയിട്ട് കിട്ടുന്നതാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും ഈ ഒരു കേക്ക് നമ്മൾ ചായക്കടയിൽ നിന്ന് മാത്രമാണ് കഴിച്ചിട്ടു ഉണ്ടാവുക.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലെ തന്നെ ചെയ്തു നോക്കി കഴിഞ്ഞാൽ ചായക്കടയിൽ നിന്ന് വാങ്ങുന്ന കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.