പനീർ ബട്ടർ മസാല ഇത്രയും സ്വദിൽ റെസ്റ്റോറന്റ്ലെ പോലെ വീട്ടിൽ തയ്യാറാക്കി എടുക്കാം. Restaurant style paneer butter masala recipe.

Restaurant style paneer butter masala recipe.. പനീർ കൊണ്ട് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വിഭവം ഏതാണെന്ന് ചോദിച്ചാൽ തന്നെയാണ് ഏതൊരു വിഭവത്തിന്റെ കൂടെ നമുക്ക് കഴിക്കാൻ സാധിക്കുന്ന ഒന്നാണ് മസാല രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഒക്കെ തയ്യാറാക്കി കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് പനീർ മസാല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും പക്ഷേ റസ്റ്റോറന്റിൽ പോലെ തന്നെ എങ്ങനെ തയാറാന്ന് നമുക്ക് നോക്കാം.

പനീർ ബട്ടർ മസാല ആർക്കാ ഇഷ്ട്ടമാലത്തെ എല്ലാ കുട്ടികൾക്കും മുതിർന്നവർക്കു ഒരേ പോലെ ഇഷ്ട്ടമുള്ള റെസിപി ആണ് പനീർ ബട്ടർ മസാല ഈറെസിപി ഉണ്ടാകാൻവേണ്ട ചേരുവകൾ എന്താണ് എന്നു നോക്കാംഒരു കുക്കറിൽ കുറച്ചു തക്കാളി ഉള്ളി വെളുത്തുള്ളി ഇഞ്ചി അണ്ടിപരുപ്പ് കുറച്ച് മല്ലി പൊടി മുളക് പൊടി എന്നിവ ചേർത്ത് 3വിസിൽ വെക്കുക

അതിന് ശേഷം ഒരു പാൻ എടുത്ത് ഓയിൽ ഒഴിച്ചു ചൂടായ ശേഷം അതിലേക്കു കുറച്ച് ഉള്ളി തക്കാളി എന്നിവ ഇട്ടു നല്ല പോലെ വഴറ്റി കൊടുക്കുക ഇതുലേക്കു മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം കുക്കറിൽ വേവിച്ച ചേരുവകൾ മിക്സിയിൽ ഇട്ടു നല്ല പോലെ അരച്ചെടുക്കുക ഈ ചേരുവ പാൻ ലേക്ക് ഒഴിച്ചു നല്ല പോലെ ചേർത്ത് ഇളക്കുക ഓയിൽ നല്ല പോലെ തെളിഞ്ഞു വരുമ്പോൾ അതിലേക്കു

ചെറിയ ക്യൂബ് ആക്കിയ പനീർ ഇട്ടു കൊടുത്ത് മല്ലി തല മുകളി ൽ ഇട്ടു പനീർ ഇറക്കിവെക്കുക ഈ പനീർ കറി ഇഷ്ട്ടപെട്ടാൽ സെബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഈ പനീർ കറി ചപ്പാത്തി പൂരി എന്നിവക്കു ഒപ്പം കഴിക്കാവുന്നതാണ് ഈ പനീർ ബട്ടർ മസാല വളരെ ഈസി ആയി ഉണ്ടാക്കാൻ സാധിക്കും ഈ പനീർ ബട്ടർ മസാല നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video cedits : Chef at home.

Leave A Reply

Your email address will not be published.