റസ്റ്റോറന്റിലെ അതേ രുചിയിൽ ഗാർലി ചിക്കൻ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. Restaurant style garlic chicken recipe.

Restaurant style garlic chicken recipe. റസ്റ്റോറന്റ്ൽ നിന്ന് വാങ്ങിക്കുന്ന അതേ ഒരു ജീവിതത്തിന് നമുക്ക് ഗാർലിക് ചിക്കൻ തയ്യാറാക്കി എടുക്കാം വളരെ രുചികരമായ എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ് ഗാർലിക് ചിക്കൻ. വളരെ പെട്ടെന്നാണ് ഗാർലിക് ചിക്കൻ ഒത്തിരി അധികം ഫാൻസ് ഉണ്ടായത്. പക്ഷേ ഒരിക്കലും ഇത് വീട്ടിൽ തയ്യാറാക്കാൻ പറ്റുമെന്ന് ആരും വിചാരിച്ചിരുന്നില്ല കാരണം റസ്റ്റോറന്റിലെ സ്വാദ് ഒന്ന് വേറെ തന്നെയാണ് അത്രയും രുചികരമായ ഒരു ഗാർലിക് ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായിട്ട് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം. അതിലേക്ക് കുരുമുളകും ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം പിന്നെ ചെയ്യേണ്ടത് ബട്ടർ ചേർത്ത് അതിലേക്ക് ഗാർലിക് ചെറുത് നന്നായിട്ട് സോർട്ട് ചെയ്ത് എടുത്തതിനുശേഷം പിന്നെ ബാക്കി അതിലേക്ക് പലതരം വെജിറ്റബിൾസ് ചെയ്തതിനുശേഷം അതിലേക്ക് കുരുമുളക് പൊടിയും ചേർത്ത് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക ഇതിൽ ഗാർലിക്കിന്റെ ടേസ്റ്റ് കുറച്ച് അധികം ആയിട്ട് നമുക്ക്നമുക്ക് തോന്നുമെങ്കിലും ഇത് തയ്യാറാക്കി വരുമ്പോൾ മൊത്തത്തിലുള്ള സ്വാതന്ത്ര്യം ആണ് ഇതിനുശേഷം ഇതിലേക്ക് ചേർക്കേണ്ട സോസുകളുടെ എല്ലാം വിശദമായിട്ടുള്ള വിവരം നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന അതേ പോലെ നിങ്ങൾ സോസ് ഒക്കെ ചേർത്ത് കൊടുക്കുകയാണെങ്കിൽ റസ്റ്റോറന്റിൽ അതേ സ്വാതന്ത്ര്യത്തിന് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.

സാധാരണ എന്തൊക്കെ ചിക്കൻ കറി തയ്യാറാക്കിയിരുന്നാലും ഇതുപോലത്തെ ചിക്കൻ കറികളോടുള്ള ഇഷ്ടം വളരെ കൂടുതലാണ് എല്ലാവർക്കും പൊറോട്ടയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു ചിക്കൻ കറി. എല്ലാവർക്കും ഇഷ്ടപ്പെട്ട് ഈ ഒരു ചിക്കൻ കറി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.