ഹോട്ടലിലെ ആ ഒരു രഹസ്യ കറിയുടെ സീക്രട്ട് ഇതാണ്. Restaurant style Fish curry recipe.

Restaurant style Fish curry recipe. ഹോട്ടലിൽ അവര് രഹസ്യ കറിയുടെ സീക്രട്ട് ഇതായിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കുറിയ അയല കറിയുടെ സീക്രട്ട് റെസിപ്പി ആണ് ഇന്നത്തെ ഈ വീഡിയോയിൽ കാണിക്കുന്നത് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം തക്കാളി ഇട്ട് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുക തക്കാളി നന്നായിട്ട് വറുത്തെടുത്തതിനുശേഷം.

തക്കാളിയും ബാക്കി അരക്കേണ്ട ചേരുവകളെല്ലാം മിക്സർ ജാറിലേക്ക് ചേർത്തു കൊടുക്കണം അതിനുമുമ്പായിട്ട് ചെറിയ ഉള്ളി നന്നായിട്ട് ഈ എണ്ണയിൽ മൂപ്പിച്ചെടുക്കുക അതിനുശേഷം ചെറിയ ഉള്ളിയും കൂടെ ചേർത്ത് ഇത് നന്നായിട്ട് അരച്ചെടുക്കുക അരച്ച് കൂട്ട് മാറ്റിവെച്ചതിനുശേഷം വീണ്ടും ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ കറിവേപ്പിലയും ചേർത്തുകൊടുത്തു

ആവശ്യത്തിന് മല്ലിപ്പൊടി കാശ്മീരി മുളകുപൊടി ചുവന്ന മുളകുപൊടി എല്ലാം ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് പോരുന്ന കുരുമുളകുപൊടിയും വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം അത് നന്നായി മൂപ്പിച്ച് എണ്ണ തെളിഞ്ഞു വന്നതിനുശേഷം അതിലേക്ക് പുളി വെള്ളം ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇതിലേക്ക് അയല വെച്ച് വേവിച്ചെടുക്കാം

റസ്റ്റോറിൽ നിന്നും കഴിക്കുമ്പോൾ മീൻ കറിക്ക് നല്ല രുചികരമായ ഒരു കൊഴുപ്പ് കിട്ടുന്നതിന് കാരണം തക്കാളിയും ചെറിയ ഉള്ളിയും ഇതുപോലെ വറുത്തരയ്ക്കുന്നത് കൊണ്ടാണ് അതുപോലെ ഇതിൽ തേങ്ങ ഒന്നും ചേർക്കുന്നില്ല വളരെ രുചികരമായ ഒരു മീൻ കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ruchi lab.

Comments are closed.