Red rice puttu recipe malayalam.!!! കുറച്ചു സമയം കൊണ്ട് വളരെ രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് ഇതൊരു ബ്രേക്ക്ഫാസ്റ്റ് ആയും നാലുമണി പലഹാരമായും കഴിക്കാൻ പറ്റിയ ഒന്നാണ്.. ഈയൊരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ചുവന്ന അരി ആണ്ഉപയോഗിക്കുന്നത് ചുവന്ന അരി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം വിശ്വസിക്കാനും കൂടി ആവില്ല കാരണം , വേവ്ഏ റ്റവും കൂടുതൽ ഉള്ള അരിയാണ് കിട്ടണമെങ്കിൽ ഇത്രമാത്രം ബുദ്ധിമുട്ടുണ്ടെങ്കിൽ അതുകൊണ്ട് പലഹാരം ഉണ്ടാക്കാനും അതുപോലെ ബുദ്ധിമുട്ടുണ്ടാകും എന്നാണ് എല്ലാരും കരുതുന്നത്..
എന്നാൽ അങ്ങനെയല്ല ചുവന്ന അരി കൊണ്ട് വളരെ എളുപ്പത്തിൽ പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട്, അരി ഒരു രണ്ടു മണിക്കൂർ കുതിരാനായിട്ട് വയ്ക്കുക വെച്ചതിനു ശേഷം വെള്ളം മുഴുവനായിട്ട് വാർത്ത് കളഞ്ഞതിനുശേഷം ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചെടുക്കേണ്ടത് പൊടിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത്..

ഒരു തുണിയിലേക്ക് മാവിട്ടതിനുശേഷം അതിലേക്ക് ക്യാരറ്റും, കുറച്ച് പാൽപ്പൊടിയും, ചേർത്ത് കൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത്, നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. വളരെ രുചികരും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം..
അതിനുശേഷം ഇഡ്‌ലി തട്ടിലേക്ക് വെച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കാണ് ചെയ്യുന്നത്, വളരെ രുചികരമായി മാറണമെങ്കിൽ ഇതുപോലെ ചെയ്തു നോക്കിയാൽ മാത്രം മതി പാൽപ്പൊടി ചേർക്കുന്നത് കൊണ്ട് തന്നെ ചെറിയൊരു സ്വാദ് വ്യത്യാസം കൊണ്ട് വളരെയധികം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു പുട്ട് അതുപോലെ ഇടയ്ക്ക് ക്യാരറ്റ് ഒക്കെ ഒന്ന് കഴിക്കാൻ കിട്ടുന്നതും വളരെ നല്ലതാണ് ഇങ്ങനെ ആവി കയറ്റി എടുക്കുമ്പോൾ ചുവന്ന അരി വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Pachila hacks.
Comments are closed.