കുറച്ചു പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഉണ്ടാക്കാൻ പറ്റുന്ന സൂപ്പർ പലഹാരം. Raw rice cake appam recipe
Raw rice cake appam recipe | പച്ചരി ഉണ്ടെങ്കിൽ വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു വെറൈറ്റി പലഹാരമാണ് തയ്യാറാക്കുന്നത് പലഹാരം തയ്യാറാക്കുന്നതിനായിട്ട്. പുതിയ സമയമൊന്നും എടുക്കുന്നില്ല പക്ഷേ നമ്മൾ ഒരിക്കലും ഇതുപോലെ തയ്യാറാക്കിയിട്ടില്ല എന്നുള്ളതാണ് സത്യം ഇത്രമാത്രം രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുമായിരുന്നു എന്ന് ശരിക്കും മാറിയില്ലായിരുന്നു ഇങ്ങനെ ഒരു വിഭവമാണ് ഈ തയ്യാറാക്കിയെടുക്കുന്നത്.

ഈയൊരു വിഭവം തയ്യാറാക്കി എടുക്കുന്നതിന് ആദ്യം ചെയ്യേണ്ടത് പത്തിരി വെള്ളത്തിൽ കുതിർന്നതിന് ശേഷം നന്നായിട്ട് അരച്ചെടുക്കുക അരച്ചുവെച്ച് പിന്നെ ഇതിലേക്ക് ഈസ്റ്റും ഉപ്പും ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു നന്നായി അരച്ചെടുക്കണം
അടുത്തതായി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യം നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് ആവശ്യത്തിന് പഴം ചേർത്ത് കൊടുത്തതിനുശേഷം അതിൽ കുറച്ച് പഞ്ചസാര കൂടി ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക പഴം നമുക്കൊരു ട്രേയിലേക്ക് മാറ്റാവുന്നതാണ് ഒരു ബട്ടർ പേപ്പർ വെച്ചതിനുശേഷം പഴം അതിനു മുകളിലേക്ക് വെച്ചുകൊടുക്കാം.
ശേഷം വരച്ചു വെച്ചിട്ടുള്ള മാവ് ഒന്ന് പൊളിച്ചു കഴിയുമ്പോൾ അതു കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ട് നമുക്ക് ഒരു കേക്ക് പോലെ കഴിക്കാൻ പറ്റുന്ന വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ഇതൊരു പലഹാരമായിട്ടോ നാലുമണി പലഹാരമായിട്ടോ കേക്ക് പോലെയൊക്കെ കഴിക്കാൻ സാധിക്കുന്ന നല്ലൊരു ഉപമ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen