ഒരു കപ്പ് പച്ചരി കൊണ്ട് പുതിയൊരു പലഹാരം തയ്യാറാക്കി എടുക്കാം. Raw rice breakfast recipes.

Raw rice breakfast recipes. ഒരു കപ്പ് പച്ചരി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം അതിനായിട്ട് ആദ്യം വേണ്ടത് പച്ചരി വെള്ളത്തിൽ കുതിരാൻ ഇടുക എന്നുള്ളതാണ് ഈ ഒരു പലഹാരം കറി ഒന്നുമില്ലാതെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും അതുപോലെ ഇത് പൊളിക്കാനായിട്ട് വയ്ക്കേണ്ട ആവശ്യമൊന്നുമില്ല വേഗത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈയൊരു പലഹാരത്തിന്റെ സ്വാദും ഗംഭീരമാണ്.

ഈ ഒരു പലഹാരം തയ്യാറാക്കാൻ കുതിർത്തെടുത്തിട്ടുള്ള പച്ചരി മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം ആവശ്യത്തിന് ചേർത്തു കൊടുത്ത് ഇതിലേക്ക് കുറച്ച് തേങ്ങ വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം എന്നിട്ട് നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ച് അവനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക ഇതിലേക്ക് എടുത്തിട്ടുള്ള ക്യാരറ്റും കുറച്ചു സവാളയും കുറച്ചു പച്ചമുളകും ഇഞ്ചി ചതച്ചതും കുറച്ച് മല്ലിയിലയും ചേർത്ത് കൊടുക്കാം

എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് ഒരു അപ്പച്ചട്ടി വെച്ചതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ ഒരു തവി മാവ് ഒഴിച്ചുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാം ഒരുപാട് പരത്താതെ തന്നെ ഇത് വേവിച്ചെടുക്കണം വളരെ രുചികരവും നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണിത്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram vavas.