വ്യത്യസ്തമായ രീതിയിൽ ബജി തയ്യാറാക്കി എടുക്കാം. Raw banana bajji recipe.

Raw banana bajji recipe. വ്യത്യസ്തമായ രീതിയിൽ നമുക്ക് ഒരു ബജി തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയാറാക്കാൻ വളരെ എളുപ്പമാണ് ഇത്രയധികം നമുക്ക് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കാം. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ബജിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്നത് വാഴക്ക കൊണ്ടാണ്.

മജിത ഇറക്കുന്നതിനായിട്ട് സാധാരണ നീളത്തിലാണ് വഴക്ക് കട്ട് ചെയ്ത് എടുക്കാറുള്ളത് എന്നാലും ഇന്ന് നമ്മൾ ഇവിടെ വാഴത്തിലാണ് കട്ട് ചെയ്ത് എടുക്കുന്നത് അതിനുശേഷം ഇതിലേക്ക് വേണ്ട മാവ് തയ്യാറാക്കി എടുക്കണം അതിലെ കടലമാവിന്റെ കൂടെ കുറച്ച് അരിപ്പൊടി കൂടി ചേർത്ത് അതിലേക്ക് കായപ്പൊടി മുളകുപൊടി ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക അതിനുശേഷം

വാഴ ഇതിലേക്ക് മുക്കിയതിനു ശേഷം എണ്ണയിലിട്ട് വറുത്തു കോരിയാണ് ചെയ്യുന്നത് നല്ല രുചികരമായ ഒരു ബജിയാണ് സാധാരണ നീളത്തിൽ മുറിക്കുന്നു വളരെ ഹെൽത്തിയും ടേസ്റ്റിയുമായുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Amma secrete recipes.

Leave A Reply

Your email address will not be published.