ഉപ്പ് മാവിനോട് ചെറിയൊരു റ്റാറ്റാ പറഞ്ഞിട്ട്🤩 റവകൊണ്ട് തകർപ്പൻ പൊറോട്ട .. .. 👌🏻😋.. Rava porotta recipe malayalam.

Rava porotta recipe malayalam.!!!റവ കൊണ്ട് നല്ല സൂപ്പർ സ്നാക്ക്, ഇതു ഉപ്പ് മാവ് പോലെ മടുക്കില്ല, ഒരിക്കലും മറക്കാത്ത ഒരു പലഹാരമാണ് ഈ ഒരു ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് റവ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് പലതരം പലഹാരങ്ങൾ തയ്യാറാക്കി എടുക്കുമെങ്കിലും…

പൊറോട്ട ആദ്യമായിട്ടായിരിക്കും തയ്യാറാക്കി എടുക്കുന്നത് പാകത്തിന് ഒന്ന് വേവിച്ചെടുക്കണം എങ്ങനെയാണെന്നും അതിൽ എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്നും ഏതൊക്കെ രീതിയിലാണ് പരുത്തിയെടുക്കുന്നതെന്നും ഒക്കെയുള്ള വിശദമായ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.. കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന നല്ലൊരു റൊട്ടിയാണ് റവ പൊറോട്ട അതുകൂടാതെ കറി കൂട്ടി ഇത് കഴിക്കാൻ സാധിക്കും എത്ര സമയം കഴിഞ്ഞാലും വളരെ മൃദുവായി തന്നെ ഇരിക്കുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം…

റവ നന്നായിട്ടൊന്ന് വെകിച്ചിട്ടാണ്ത യ്യാറാക്കുന്നത് അതുകൊണ്ട് തന്നെ ഇതിന്, ഒത്തിരി സോഫ്റ്റ് ആണ് നല്ല രുചികരമാണ് കഴിച്ചു കൊണ്ടിരിക്കാനും തോന്നും… വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Dians kannur kitchen.