1 കപ്പ് റവ ഉണ്ടോ??കുഞ്ഞൻ പലഹാരം വായിലിട്ടാൽ അലിഞ്ഞു പോകും 👌🏻😋😋. Rava kinnathappam recipe malayalam.

Rava kinnathappam recipe malayalam.!!”റവ കൊണ്ട് വളരെ രുചികരമായ ഒരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം.. പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന വിഭവം ആണ്ഈ യൊരു കിണ്ണത്തപ്പം സാധാരണ വീട്ടിൽ റവ എപ്പോഴും ഉണ്ടാകും, അത് വെച്ചിട്ട് നമുക്കൊരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാണെന്നുണ്ടെങ്കിൽ എല്ലാവരും കഴിക്കുകയും ചെയ്യും. അരി കുതിർത്ത് അരച്ച് ഒന്നും എടുക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല.

റവയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുതിരാൻ വയ്ക്കാൻ നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം അടച്ചു വയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ഈസ്റ്റ് വെള്ളത്തിൽ കുതിരാൻ ആയിട്ട് വയ്ക്കുക.

മിക്സിയുടെ ജാറിലേക്ക് റവയും ഈസ്റ്റ് ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. ഒപ്പം തന്നെ തേങ്ങയും ചേർത്തു കൊടുക്കാം…. വളരെ രുചികരമായ ഒരു പലഹാരമാണ് ഇത് തയ്യാറാക്കാനായി ഈ ചേരുവകൾ എല്ലാം കൂടി നന്നായിട്ട് അരച്ചെടുക്കുക, അരച്ചതിനുശേഷം ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ച് സമയം അടച്ചു വയ്ക്കാം അപ്പോൾ അത് കുറച്ചു കൂടി ഒന്ന് കട്ടിലായി വരും.

അതിനുശേഷം നാല് ചെറിയ പാത്രം എടുക്കുക അതിലേക്ക് നെയ്യ് ഒന്ന് തടവിയതിനുശേഷം മാവ്ഒഴിച്ച് കൊടുക്കുക മാവിന് മുകളിലേക്കായിട്ട് അണ്ടിപ്പരിപ്പും വെച്ചുകൊടുക്കുക, അതിനുശേഷം ഇത് ആവിയിൽ വെച്ച് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക, വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Moms daily.