2 ചേരുവ 2 മിനുട്ട് രാവിലെ കറി വേണ്ടാത്ത പലഹാരം. Rava fry variety snack recipe.

Rava fry variety snack recipe. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് തയ്യാറാക്കുന്നത് രാവിലെ ആയാലും വൈകുന്നേരമായാലും വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ രണ്ടു ചേരുവ മാത്രം മതി രണ്ടു മിനിട്ടും മാത്രം മതി രാവിലെ ആയാലും വൈകുന്നേരം ആയാലും ഇത് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല മൊരിഞ്ഞ പലഹാരമാണ് ഇതിൽ വേറെ കറിയുടെ ഒന്നും യാതൊരുവിധ ആവശ്യവുമില്ല.

ഈയൊരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും നന്നായിട്ട് ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ആ വെള്ളം തിളച്ചു കഴിയുമ്പോൾ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കട്ടിയാക്കി ചപ്പാത്തി മാവിന്റെ പാകത്തിന് ഒന്ന് കുഴച്ചെടുക്കുക.

കുഴച്ചെടുത്ത മാവിലേക്ക് വേകിച്ച ഉടച്ചെടുത്ത ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ കുഴച്ചെടുക്കുക എന്നിട്ട് ഇതിനെ ഒന്ന് പരത്തിയതിനുശേഷം ത്രികോണാകൃതിയിൽ മുറിച്ചെടുക്കുക.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തത് നന്നായി ചൂടായി കഴിയുമ്പോൾ ഇത് ഓരോന്നായിട്ട് അതിലേക്ക് ഇട്ട് രണ്ട് സൈഡും നന്നായിട്ട് മൊരിയിച്ചെടുക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.

Comments are closed.