1കപ്പ് റവയും 1 പിടി തേങ്ങയും ഉണ്ടോ, അടിപൊളി പുതിയ പലഹാരം. Rava coconut roti recipe.

Rava coconut roti recipe. റവയും തേങ്ങയും കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം, ഈ ഒരു പലഹാരം തയ്യാറാക്കുന്നതിന് അധിക സമയത്തിന്റെ ഒന്നും ആവശ്യമില്ല. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു പലഹാരം പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന നാലുമണി പലഹാരം ആയിട്ടും രാവിലെ കഴിക്കാനാണെങ്കിലും വളരെ നല്ലതാണ് ഈ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായിട്ട് ഒരു കപ്പ് റവ മിക്സ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് കുറച്ച് ചെറിയ ഉള്ളിയും ജീരകവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചതിനുശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കലക്കുന്ന പോലെ കലക്കിയെടുക്കുക വളരെ രുചികരമായ ഈ ഒരു പലഹാരം പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിനെ.

ദോശ കല്ല് വെച്ച് ചൂടാകുമ്പോൾ അല്ലെങ്കിൽ മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കട്ടിയിൽ തന്നെ മാവ് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ ചെറിയ തീയിൽ തന്നെ ഇത് വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം നല്ല പഞ്ഞി പോലത്തെ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.

Comments are closed.