ഇത്രയും രസമുള്ള ഒരു വിഭവം കിട്ടിയാൽ പിന്നെ കഴിക്കാതെ പോകാൻ ആകുമോ 🤩.. 👌🏻😋.. Rasavada recipe malayalam..

Rasavada recipe malayalam..!!! രസവട എല്ലാവർക്കും അറിയാവുന്ന ഒരു വിഭവമാണ് നമ്മുടെ നാട്ടിലെ ഒരു നാടൻ റെസിപ്പി എന്ന് പറയാവുന്ന രസവട എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്, പക്ഷേ കഴിക്കാൻ കിട്ടുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ ആയിരിക്കാം.. എന്നാലും രസവടയോടുള്ള പ്രിയം കാരണം നമുക്ക് ഭക്ഷണപ്രിയർ എല്ലാവരും ഈ ഒരു വിഭവം മറക്കില്ല…..

ഇഷ്ടപ്പെട്ട വിഭവം ആയതുകൊണ്ട് തന്നെ എത്ര കിട്ടിയാലും കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്നു എന്നാണ് രസവട പക്ഷേ രസവട വീട്ടിൽ തയ്യാറാക്കിയാൽ നമുക്ക് ഇഷ്ടം പോലെ കഴിക്കാം വളരെ എളുപ്പമാണ് രസവ തയ്യാറാക്കാൻ അതിനായിട്ട് ആദ്യം പരിപ്പുവട ഇറക്കിയെടുക്കണം പിന്നെ രസം തയ്യാറാക്കി എടുക്കണം ഉണ്ടായിരുന്നു എന്നാണ് രസവട പരിപ്പുവട പൂർണമായും രസത്തിൽ മുങ്ങി കുളിച്ച് രസം മുഴുവനായും പരിപ്പുവടയുടെ ഉള്ളിലേക്ക് എത്തുമ്പോൾ കിട്ടുന്ന ഒന്നാണ് രസവട….

പലതരം പലഹാരങ്ങളുടെ ഒരു കലവറയാണ് നമ്മുടെ കേരളം കേരളത്തിലെ ഒരുപാട് വിഭവങ്ങൾക്കിടയിൽ കുറച്ചു വ്യത്യസ്തമായി നിൽക്കുന്ന ഈ ഒരു വിഭവം ഒരു അത്ഭുതകരമായി തന്നെയാണ് കേരളത്തിൽ നിലനിന്നു പോകുന്നത് ഉണ്ടാക്കാൻ വളരെ എളുപ്പവും എന്നാൽ ഈ രണ്ടു ചേരുവകളും എല്ലാ ദിവസവും തയ്യാറാക്കുകയും ചെയ്യുന്നവരാണ് പല മലയാളികളും…

വട എങ്ങാനും കൈ തട്ടി രസത്തിലേക്ക് വീണതാണോ അതോ ആരേലും കണ്ടുപിടിച്ചതാണോ ഒന്നുമറിയില്ല എന്തായാലും രസവട വളരെ രുചികരമായ ഒരു വിഭവമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ ചേരുവകൾ ചേർക്കണം എന്നുള്ള വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..Video credits : Rajaskingdom