കുട്ടികൾ ഇനി ചിക്കൻ വേണ്ടാന്ന് പറയില്ല ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കണം. Rainbow Chicken Recipe
Rainbow Chicken Recipe : ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണമെന്ന് പറഞ്ഞു പോകുന്ന തരത്തിലുള്ള നല്ല രുചികരമായ ഒരു വിഭവമാണ് ഇന്നത്തെ ഒരു ചിക്കൻ റെസിപ്പി. കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം ഒരുപാട് ഹെൽത്തി ആണെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.
ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് എങ്കിലും അതിലൊക്കെ ഏറ്റവും രുചികരമായിട്ടുള്ളതായിരിക്കും നമ്മൾ തിരഞ്ഞെടുക്കുക എപ്പോഴും വറുത്തെടുത്തിട്ടുള്ള ചിക്കനോടുള്ള താല്പര്യം അല്ലെങ്കിൽ നിറയെ മസാലകൾ ചേർത്തിട്ടുള്ള ചിക്കൻ പക്ഷേ ഒരിക്കലും നമ്മൾ പച്ചക്കറികളൊക്കെ ചേർത്തിട്ട് ഒരു ചിക്കന്റെ കാര്യം ചിന്തിക്കാതെ പോലുമില്ല അതിന്റെ സ്വാദ് എന്തായിരിക്കും എന്ന് പോലും നമ്മൾ ആലോചിക്കാറില്ല.

പ്രത്യേകിച്ച് കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ് അങ്ങനെയുള്ള കുട്ടികൾക്ക് കഴിപ്പിക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒരു വിഭവമാണ് ഈ ഒരു മഴവിൽ നിറത്തിൽ നിറയെ കളറുള്ള പച്ചക്കറികൾ ചേർത്തിട്ടുള്ള ഈ ഒരു ചിക്കൻ വിഭവം തയ്യാറാക്കി എടുക്കുന്നത്.
ഹെൽത്തി ആയിട്ടുള്ള ഈയൊരു വിഭവം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഒത്തിരി വെജിറ്റബിൾസ് ഇതിനുള്ളിൽ ചേർക്കുന്നുണ്ട് അത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലുള്ള വീഡിയോസ് ആണ് ശരിക്കും നമ്മൾ അറിഞ്ഞിരിക്കേണ്ടത്
ഇതിൽ ചേർത്തിട്ടുള്ള മസാലപ്പൊടികളും മറ്റു ചേരുവകൾ എല്ലാം തന്നെ വളരെ ഹെൽത്തിയാണല്ലോ അവർക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്നു തയ്യാറാക്കി എടുക്കുന്ന ഈയൊരു മഴവിൽ ചിക്കന്റെ ഉള്ളിൽ നിറയെ പച്ചക്കറികളും ഒപ്പം തന്നെ ചിക്കനും ഉള്ളതുകൊണ്ടുതന്നെ ഒരിക്കലും കുട്ടികൾ വേണ്ടെന്ന് പറയില്ല അതുപോലെ ഇതിൽ ചേർത്തിട്ടുള്ള മസാല കുട്ടികളുടെ പ്രത്യേകത തന്നെയാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Jaas family vlogs