റാഗി പൊടി കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം | Ragi upma recipe
Ragi upma recipe | റാഗി പൊടി കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഉപ്പുമാവാണ് റാഗി പൊടി കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുകയും ചെയ്യും പൊടിച്ചെടുത്ത് റാഗിയോട് തയ്യാറാക്കുന്ന ഈ ഒരു മാവ് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാനും സാധിക്കും ഈ റാഗി കൊണ്ടുള്ള ഉപ്മാവ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും സാധാരണ വിഭവങ്ങൾ അധികമൊന്നും ആൾക്കാർക്ക് അയക്കാറില്ല പക്ഷേ ഷുഗർ ഒക്കെ ഉള്ള ആൾക്കാർക്ക് അതുപോലെതന്നെ ഡയറ്റ് നോക്കുന്നവർക്ക് റാഗി വളരെ നല്ലതാണ്.
ഇതിനായിട്ട് ആദ്യ റാഗി നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം ഉപ്മാവ് തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കാം അതിലേക്ക് ക്യാരറ്റ് ഒക്കെ ചേർത്തു കൊടുക്കാം ബീൻസ് ഇഷ്ടമുള്ളവർക്ക് അതും ചേർത്ത് കൊടുക്കാം അതിനുശേഷം ഇനി നമുക്ക് ചേർക്കേണ്ടത് റാഗിയാണ്.

കുറച്ചു വെള്ളം ഒഴിച്ച് ഈ വെള്ളം ഒന്ന് തളച്ചു കഴിയുമ്പോൾ അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം റാഗിപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നമുക്ക് തയ്യാറാക്കാൻ കുറച്ചു കുഴഞ്ഞ ഭാഗത്തിലായിരിക്കും റാഗി പൊടി കൊണ്ട് തയ്യാറാക്കുമ്പോൾ കിട്ടുന്നത് എന്നാൽ ഉതിര കിട്ടണമെങ്കിൽ നന്നായിട്ട് തന്നെ വറുത്തെടുത്തത് കൊണ്ട് തന്നെ ഇനി നമുക്ക് ഇതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ചാൽ മാത്രം മതിയാകും വെള്ളം ഒഴിക്കാതെ തയ്യാറാക്കി എടുക്കാറുണ്ട് വെള്ളം ചേർത്തതും തയ്യാറാക്കി എടുക്കാറുണ്ട്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വെറുതെ തന്നെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് കറികൾ ചേർത്തിട്ടോ അല്ലെങ്കിൽ പഴം ചേർത്ത് പഞ്ചസാര ചേർത്തിട്ട് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെയും കഴിക്കാവുന്നതാണ് എന്നുണ്ടെങ്കിൽ അവർക്ക് ഇതൊക്കെ ഒഴിവാക്കിയതിനു ശേഷം വെറുതെ കഴിക്കാനും എല്ലാവരും രുചികരമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Momees diary