ഒരു സ്പൂൺ രാഗി കൊണ്ട് നല്ലൊരു വിഭവം. Ragi shake recipe malayalam.
Ragi shake recipe malayalam. ഒരു സ്പൂൺ റാഗി മാത്രം മതി നമുക്ക് വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പോഷകാഹാരം എന്ന് തന്നെ പറയാവുന്ന ഒരു ഡ്രിങ്കാണ് തയ്യാറാക്കിയെടുക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ റാഗി മാത്രം മതി റാഗി ചെയ്യേണ്ടത് നന്നായിട്ടൊന്ന് പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കണം വെള്ളം ചേർത്ത് ആദ്യം തന്നെ അരച്ചെടുത്താലും കുഴപ്പമില്ല കുറച്ചുനേരം വെള്ളത്തിൽ കുതിർത്ത് വയ്ക്കുന്നത് നന്നായിരിക്കും.
നന്നായി കുതിർന്നതിനുശേഷം റാഗി നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ചതിനുശേഷം നന്നായിട്ടൊന്ന് അരിച്ചെടുക്കുക അതിന്റെ പാല് പോലത്തെ പോർഷൻ മാത്രം നമുക്ക് മതിയാവും ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് നന്നായിരുന്നു കുറുക്കിയെടുക്കണം സാധാരണ കുട്ടികൾക്കൊക്കെ കുറുക്ക് കൊടുക്കുമ്പോൾ ഉണ്ടാക്കുന്ന പോലെ ഒന്ന് കുറുക്കിയെടുത്ത അതിനുശേഷം.

ഒരു മിക്സഡ് ജാറിലേക്ക് നമുക്ക് കുറച്ച് നട്ട്സ് ചേർത്തു കൊടുക്കണം അണ്ടിപ്പരിപ്പ് ബദാം ഫ്ലാക്സ് സീഡ്സ് ഡേറ്റ്സ് ഓട്സ് ചേർക്കുന്നവർക്ക് അത് ചേർത്തു കൊടുക്കാം അതുപോലെ ഇതിനുള്ളിൽ കുറച്ചു ധാന്യങ്ങൾ കൂടി ചേർക്കുന്നുണ്ട് അത് എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് ഇതെല്ലാം ചേർത്തതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള റാഗിയുടെ മിക്സ് ഒന്ന് തണുത്തതിനുശേഷം ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് പാലും ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കുന്നു മധുരം വേണ്ടവർക്ക് പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഇതുവരെ നേരത്തെ ഭക്ഷണം ആയിട്ട് നമുക്ക് സുഖമായി കഴിക്കാവുന്നതാണ് മറ്റൊന്നും തയ്യാറാക്കാതെ ഇതുമാത്രം മതി റാഗി ആയതുകൊണ്ട് തന്നെ ഒത്തിരി അധികം പോഷക അംശം ഉള്ളതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.