റാഗി പൊടി മുഴുവനായിട്ടും കുക്കറിലിട്ട് ഇതുപോലെ ചെയ്തു നോക്കൂ . Ragi murukku recipe
Ragi murukku recipe | റാഗിപ്പൊടി മുഴുവനായും കുക്കറിലിട്ട് ഇതുപോലെ ചെയ്തു നോക്കൂ ഇതുപോലെ ഒന്നും ആരും ചെയ്തു നോക്കാറില്ല പക്ഷേ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് ഇതുപോലെതന്നെ റാഗി ചെയ്തു നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതിനായിട്ട് ചെയ്യേണ്ടത്
റാഗിപ്പൊടി ഒരു തുണിയിലേക്ക് കെട്ടിയതിനു ശേഷം ഇത് നമുക്ക് കുക്കറിന്റെ ഉള്ളിലേക്ക് വച്ച് ആവി കയറ്റി എടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് അടുത്തതായിട്ട് റാഗി പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ഒരു മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് ഇതിലേക്ക് കുറച്ച് എണ്ണയും ഒഴിച്ച് നന്നായിട്ട് കൈകൊണ്ട് കുഴച്ച് എടുക്കുക.

കുഴച്ചെടുത്ത മാവിനെ സേവനയിലേക്ക് നിറച്ചു കൊടുത്തതിനുശേഷം തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞൊഴിച്ച് വാർത്ത എടുക്കാവുന്നതാണ് നല്ല രുചികരമായ റാഗി കൊണ്ടുള്ള മുറുക്കാണ് അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ രുചികരമായ മുറുക്കാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks