ഗുണങ്ങൾ ഏറെയുള്ള റാഗി ഇഡ്‌ലി തയ്യാറാക്കാം. Ragi idly recipe malayalam.

Ragi idly recipe malayalam. പലതരത്തിലുള്ള ഇഡലികൾ നമ്മൾ കഴിക്കാറുണ്ട് എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റാഗി തയ്യാറാക്കി എടുക്കാം ഈ ഒരു റാഗി വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും നല്ല രുചികരമായിട്ടുള്ള ഒരു ഇഡ്‌ലി ആണ്.

റാഗി തയ്യാറാക്കുന്നതിനായിട്ട് ആദ്യം റാഗിയും ഉഴുന്നു കുതിരാനായിട്ട് വയ്ക്കുക കുറച്ച് അരി കൂടി ഇതിനൊപ്പം ചേർക്കുന്നവരുണ്ട് അത്കൂടി ചേർത്തു കൊടുക്കാം..നന്നായിരുന്നതിനു ശേഷം ഇത് നന്നായിട്ട് അരച്ചെടുക്കുക അരച്ചു കഴിഞ്ഞാൽ പിന്നെ എട്ടുമണിക്കൂർ ഇതൊന്ന് പൊങ്ങി വരാനായിട്ട് മാറ്റിവയ്ക്കുക നന്നായി പൊങ്ങി കഴിഞ്ഞാൽ മാത്രമേ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ സാധാരണ തയ്യാറാക്കുമ്പോൾ മാവു തയ്യാറാക്കുന്ന പോലെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും നന്നായി പൊങ്ങി വന്നതിനു ശേഷം സാധാരണ ഇഡ്ഡലി തട്ടിലേക്ക്.

മാവ് ഒഴിക്കുന്നതുപോലെ തന്നെ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് റാഗി കാണാൻ നല്ല ഭംഗിയാണ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഇഡ്ഡലിയാണിത് റാഗി ആയതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാനും സാധിക്കും സാധാരണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പോലുള്ള ഇഡ്ഡലികൾ കുട്ടികൾക്ക് വളരെ പ്രിയങ്കരമായി മാറാൻ സാധ്യതയുണ്ട് കാരണം അവർക്ക് എപ്പോഴും റാഗിളും മറ്റുവിവരല്ല പക്ഷേ റാഗിയായി കഴിയുമ്പോൾ അത് സാമ്പാറിന്റെ കൂടെ ചമ്മന്തിയുടെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്. Video credits : Saranya kitchen malabar.

Leave A Reply

Your email address will not be published.