ഇത് ഒരു സ്പൂൺ കഴിക്കൂ; വിളർച്ച, കൈ കാൽ തരിപ്പ്, മൈഗ്രെയ്ൻ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Ragi For Weight Loss Recipe

സ്പൂൺ അളവിൽ റാഗിപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് കട്ടയില്ലാതെ ഇളക്കിയെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ കട്ടയില്ലാതെ ഇളക്കി വച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ച് വറ്റി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക്

ഒരു കപ്പ് അളവിൽ ക്യാരറ്റും, അതേ അളവിൽ തേങ്ങയും ചൂടാറാനായി വെച്ച റാഗിയുടെ പേസ്റ്റും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഗ്ലാസിൽ ഒഴിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത്.

വഴി പരിഹാരം കാണാനായി സാധിക്കും. റാഗി ഉപയോഗിച്ച് ഫേയ്സ് പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദമായി വിഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Credit : BeQuick Recipes

Leave A Reply

Your email address will not be published.