ഇത് അരിമാവ് ആണെന്നോ ഉരുളക്കിഴങ്ങ് ആണെന്നോ ആർക്കും പറയാൻ ആവില്ല. Potato rice snack recipe.
Potato rice snack recipe. അരിമാവും ഉരുളക്കിഴങ്ങും കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു പോകുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന ഒരു പലഹാരമാണ് ഇത് ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പരിഹാരമാണ് വൈകുന്നേരങ്ങളാണ് ഈ ഒരു പലഹാരം എല്ലാർക്കും ഇഷ്ടമാവുക നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാൻ തന്നെ വളരെ എളുപ്പമാണ്.

അങ്ങനെ വേറിട്ട രുചിയിലുള്ള ഈ ഒരു പക്വത തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് വേവിച്ച് കളഞ്ഞു നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി കൂടി ചേർത്തു കൊടുത്തിട്ടുണ്ട്. വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില വേണമെങ്കിൽ കുറച്ച് കാരറ്റ് ചെയ്യുക അതുപോലെയുള്ള വെജിറ്റബിൾസ് ഒക്കെ നിങ്ങൾക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് കൈകൊണ്ട് കുഴിച്ചെടുത്തിന് ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുത്തു ഇത് എണ്ണയിൽ വറുത്തുകോരാവുന്നതാണ്.
ചട്നി ഒന്നുമില്ലെങ്കിൽ ഇത് കഴിക്കാൻ വളരെ രുചികരമാണ് ചട്നി കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെ കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മറക്കരുത്. Video credits : Home cooked.