1 മിനുട്ടിൽ rരാവിലെ കറി പോലും വേണ്ട ഇത് തയ്യാറാക്കാം. Potato omelette recipe malayalam.
Potato omelette recipe malayalam. ഇത് പോലെ ഒരു ഓംലെറ്റ് നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല. അത്രയും ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ വിഭവം. ഈയൊരു തയ്യാറാക്കുന്നതിനായിട്ട് അധിക സമയത്തിന്റെ ഒന്നും ആവശ്യമില്ല വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും സാധാരണ തയ്യാറാക്കുന്ന കുറച്ചു വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിൽ ചേർക്കുന്ന ചേരുവകൾക്കും ഒത്തിരി വ്യത്യാസമുണ്ട്.

അതിനെ ആദ്യം കുറച്ച് ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞെടുക്കുക അതിനെ ഒരു പാത്രത്തിൽ കിട്ടുന്നതിനു ശേഷം പച്ചമുളക് ഉപ്പ് കുറച്ച് സവാള എന്നിവയെല്ലാം ചേർത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കാം വിശദമായി വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക്ഉ ഒഴിക്കുക ഉരുളക്കിഴങ്ങ് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയാണ്.
മറ്റ് കറികൾ ഒന്നും ഇല്ലാതെ ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒന്നാണ്. ഹെൽത്തി ആയ ഈ വിഭവം വളരെ കുറച്ച് സമയം മാത്രം മതി. വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : She book
Comments are closed.