ചായക്കടയിലെ ആ പഴയ കാല വിഭവം. പൊരിച്ചെടുക്കുമ്പോൾ ഇങ്ങനെ കൂടെ ശ്രദ്ധിക്കണം. Poricha pathiri recipe.
Poricha pathiri recipe. ചായക്കടയിൽ നിന്ന് സ്ഥിരമായിട്ട് നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ നമ്മുടെ പഴയകാലത്തെ വീടുകളിൽ തയ്യാറാക്കുന്ന ഇപ്പോഴും പല വീടുകളിലും വിശേഷദിവസങ്ങളിലും അല്ലാതെ ബ്രേക്ഫാസ്റ്റ് ആയിട്ടും ഒരു മലബാറിലെ പ്രധാനപ്പെട്ട വിഭവമാണ് പൊരിച്ച പത്തിരി.
കുറച്ചു ചേരുവകളൊക്കെ വേണം വളരെ രുചികരമാണ് പൊരിച്ച പത്തിരി ഇതിന്റെ ഒപ്പം ചിക്കൻ കറിയൊക്കെ കൂട്ടി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഒരു നോമ്പുതുറ വിഭവമായിട്ടും അതുപോലെ വിശേഷ ദിവസങ്ങളിലും ഒക്കെ തയ്യാറാക്കുന്ന നല്ല വിഭവം ആണ്പല വീടുകളും ഇതൊരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം കൂടിയാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് അതിലോട്ടു അരിപ്പൊടി ചേർത്ത് കൊടുക്കുക. നന്നായിട്ട് തരിയില്ലാതെ പൊടിച്ചെടുത്തോടി വേണം ഇതിനായിട്ട് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം നമ്മെ ഇളക്കി യോജിപ്പിച്ച് നല്ലപോലെ കട്ടിലായി വരുന്ന സമയത്ത് മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് തേങ്ങ ജീരകം എന്നിവ ഒന്ന് ചതച്ചെടുത്തു കൊടുക്കാനാണ് മാവിൽ ഇതെല്ലാം ചേർത്ത് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് എള്ള് കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക കുറച്ചു കഴിഞ്ഞാൽ ഇതൊന്നും ചെറുതായിട്ട് എടുത്ത് ഒന്ന് പരത്തി ഇതിനെ ഒന്ന് ഷേപ്പ് ആവാൻ ആയിട്ട് വട്ടത്തിൽ ഒരു ഷേപ്പ് ആക്കി എടുത്തതിനു ശേഷം
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഈ ഒരു പത്തിരിയുടെ മിക്സ് ചേർത്തു കൊടുത്തു നന്നായിട്ട് വറുത്തെടുക്കുക. നല്ല പൊള്ള ആയിട്ട് പുറമേ നല്ല ക്രിസ്പി ആയിട്ട് കിട്ടുന്ന ഒരു പത്തിരിയാണിത്
ഈ പത്തിരിയുടെ കൂടെ നമുക്ക് എന്ത് കറിയും കൂട്ടി കഴിക്കാവുന്നതാണ് സാധാരണ ചിക്കൻ കറി പോലുള്ള എരുവുള്ള കറികളാണ് ഇതിനൊപ്പം കഴിക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടം മീൻകറിയും പൊരിച്ച പത്തിരിയും പലരുടെയും പ്രിയപ്പെട്ട വിഭവമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Allys happy world.
Comments are closed.