അവൽ കൊണ്ട് രണ്ടു മിനിറ്റിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. Poha snack recipes.

Poha snack recipes. അവൽ കൊണ്ട് രണ്ടുമിനിറ്റിൽ പലഹാരം തയ്യാറാക്കി എടുക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കാൻ അധികസമയൊന്നും എടുക്കില്ല വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല മൊരിഞ്ഞ ഒരു പലഹാരമാണ്. അവരാണ് ഇതിന് ആദ്യമായിട്ട് എടുക്കേണ്ടത് നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം വേഗത്തിലുള്ള ഉരുളക്കിഴങ്ങിലേക്ക് ഇത് ചേർത്തുകൊടുത്ത ആവശ്യത്തിന് ഇഞ്ചി പച്ചമുളക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അതിലേക്ക് ചില്ലി ഫ്ലക്സ് ചേർത്ത് കൊടുത്ത്

കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക കുഴച്ചതിനുശേഷം ചെറിയ നീളത്തിലുള്ള റോളായിട്ട് കൈകൊണ്ട് ഉരുട്ടിയെടുക്കുക ഇത് നന്നായി ഉരുട്ടിയെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇത് ഓരോന്നായി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് മൊരിയിച്ചെടുക്കുക.

നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഈ പലഹാരം ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by revathy.

Leave A Reply

Your email address will not be published.