തീ പോലും കത്തിക്കാതെ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം. Poha recipes.
Poha recipes. തീ പോലും കത്തിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് തയ്യാറാക്കുന്നത് ഇത് തയ്യാറാക്കുന്നത് അവര് കൊണ്ടാണ് ഇതിന് ആകെ വേണ്ട സമയം രണ്ടു മിനിറ്റാണ് നമ്മൾ നോർത്ത് ഇന്ത്യയിലെ പോയി കഴിഞ്ഞാൽ എപ്പോഴും കാണാവുന്ന ഒരു വിഭവമാണ് ഇതു വെച്ചിട്ട് നമ്മൾ പല രീതിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ഇതൊരു നാലുമണി പലഹാരമായിട്ടും പെട്ടെന്ന് വിശക്കുമ്പോഴൊക്കെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ആദ്യമായിട്ട് നമുക്ക് കുറച്ച് നിലക്കടല പുഴുങ്ങിയത് അതുപോലെ അവല് കുറച്ച് വെള്ളം ഒഴിച്ച് നനച്ചത് അതിലെ കുറച്ച് പച്ചമുളകും സവാള ചെറുനാരങ്ങാ നീര്മു ളകുപൊടി ആവശ്യത്തിന് മല്ലിയില എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം നാലുമണി സമയത്ത് ചായയുടെ കൂടെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.