ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ ഈശ്വരാ 😲👌🏻.. Plumping tips malayalam.
Plumping tips malayalam.!!!വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാ വീട്ടമ്മമാരുടെയും വലിയ ഒരു തലവേദന തന്നെയാണ്. അടുക്കളജോലികളും പാചകവും കൂടാതെ ക്‌ളീനിംഗ് ജോലികളുമെല്ലാം എളുപ്പത്തിലാക്കണമെങ്കിൽ കുറച്ചു ടിപ്പുകൾ കൂടിയേ തീരൂ.. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ചില ടിപ്പുകളും പൊടിനമ്പറുകളും ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

വീട്ടമ്മമാർ ആരും തന്നെ അധികം ശ്രദ്ധിക്കാത്ത ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സാധാരണ ഒട്ടുമിക്ക വീടുകളിലും സ്റ്റീൽ ടാപ്പുകൾ ഉപയോഗിക്കാറുണ്ടായിരിക്കും. സ്റ്റീൽ ടാപ്പുകൾ വാങ്ങി കഴിഞ്ഞാൽ കുറച്ചു നാൾ കഴിയുമ്പോഴേക്ക് തന്നെ അഴുക്ക് ആയിട്ടുണ്ടായിരിക്കും. പാത്രം കഴുകുന്ന സിങ്കിനടുത്തുള്ള ടാപ്പുകളിലും ബാത്രൂം ടാപ്പുകളിലുമെല്ലാം ആയിരിക്കും ഇത്തരത്തിൽ കൂടുതൽ കറ ഉണ്ടായിരിക്കുന്നത്.
മാത്രവുമല്ല ടാപ്പുകൾക്കുള്ളിൽ അഴുക്ക് അടിഞ്ഞു കൂടിയാൽ അത് എളുപ്പം വൃത്തിയാക്കുന്നതിനും ബുദ്ധിമുട്ടായിരിക്കും. ഈ ടാപ്പുകളിലെ കറ എളുപ്പം വൃത്തിയാക്കുന്നതിനായി ഒരു മുറി നാരങ്ങയും ഉപ്പും മാത്രം മതി. നല്ല ഒരു റിസൾട്ട് കിട്ടുന്ന ഒരു മാർഗം ആണിത്. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. എങ്ങനെയാണ് നാരങ്ങാ ഉപയോഗിച്ച് ടാപ്പുകൾ തിളക്കമുള്ളതാക്കി തീർക്കുന്നത് എന്നറിയുവാൻ വീഡിയോ കാണൂ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.