ഇത്ര പാത്രം ഉണ്ടെങ്കിലും പെട്ടെന്നു കഴുകാൻ ഒരു അടിപൊളി സൂത്രം 👌🏻😍. Plates washing tips.

Plates washing tips. എത്ര പാത്രം ഉണ്ടെങ്കിലും കഴുകാൻ ആയിട്ട് ഒരു അടിപൊളി ടിപ്പുണ്ട്, കാര്യം ആർക്കും ഇഷ്ടമുള്ളതല്ല എല്ലാവർക്കും ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പാത്രം കഴുതുന്നത്. എന്നാൽ പാത്രം കഴുകൽ എന്നുള്ളത് ഒരു വലിയ പണിയായി ഇനി കരുതേണ്ട ആവശ്യമില്ല കാരണം നമ്മുടെ വീട്ടിൽ തന്നെയുള്ള ചില ഇങ്ങനെ മിക്സ് ചെയ്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ പാത്രങ്ങൾ കഴുകിയെടുക്കാൻ സാധിക്കും. അതിൽ സ്റ്റീൽ പാത്രങ്ങളുടെ മാറ്റം കണ്ടാൽ നമ്മൾ ശരിക്കും അതിശയിച്ചു പോകും. അത്രയും പെട്ടെന്ന് ആണ് ഇത് കഴുകിയെടുക്കാൻ സാധിക്കുന്നത് ഇത്രമാത്രം യൂസ് ഈയൊരു വെള്ളം സാധാരണ നമ്മൾ കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇനി ആ വെള്ളം കളയരുത്.

ഈ പാത്രം കഴുകാൻ ആയിട്ട് സഹായിക്കുന്നത് അരി കഴുകിയെടുക്കുന്ന വെള്ളമാണ് ഈ വെള്ളം ഉപയോഗിച്ച് നമുക്ക് എങ്ങനെയാണ് പാത്രം കഴുകാൻ പറ്റുന്നത് എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കാറില്ല പക്ഷേ ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിക്കുക ഏത് അരിയുടെ വെള്ളമായാലും കഴുകിയതിനുശേഷം ആ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് പാത്രം കഴുകുന്ന ലിക്വിഡുകൾ ഒഴിച്ചിട്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വയ്ക്കുക.

എത്രമാത്രം പാത്രം ഉണ്ടോ അതിനനുസരിച്ചിട്ടുള്ള കാര്യം കഴുകി വെള്ളം സൂക്ഷിച്ചു വയ്ക്കാൻ ശ്രമിക്കുക. ഇനി നമുക്ക് ചെയ്യേണ്ടത് ഒരു സിങ്കിലേക്ക്

വെള്ളം നിറച്ചതിനു ശേഷം അതിലേക്ക് ഈ വെള്ളം ഒഴിച്ചു കൊടുത്തു നന്നായിട്ട് കൈകൊണ്ട് പതിപ്പിച്ചിട്ട് അതിലേക്ക് നമ്മുടെ പാത്രങ്ങളെല്ലാം ഇട്ടുകൊടുക്കുക കുറച്ച് സമയം അതില് അങ്ങനെ വെച്ചതിനുശേഷം മാത്രം ഇത് ഉരച്ചു കഴുകുക വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല പാത്രങ്ങൾ വെട്ടി തിളങ്ങുന്നത് കാണും. പ്രത്യേകിച്ച് സ്റ്റീൽ പാത്രങ്ങൾക്കാണ് ഒത്തിരി മാറ്റം വരുന്നത് നന്നായിട്ട് തിളങ്ങുന്നത് കാണാം.

എത്ര അഴുക്കുപിടിച്ച പാത്രമായാലും അരി കഴുകിയ വെള്ളം കൊണ്ട് തേക്കുകയാണെന്നുണ്ടെങ്കിൽ അത് വളരെയധികം വൃത്തിയായി കിട്ടുന്നതും അതുപോലെ പാത്രത്തിന് സ്വാഭാവികമായിട്ടുള്ളതിളക്കവും കിട്ടും.

ഇതെങ്ങനെയാണ് ചെയ്യുന്നത് എന്നുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fida Rafeeq