3 പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ അടുക്കളയിൽ ഒരുപാട് സ്ഥലം ലാഭിക്കാം.!! വീട്ടമ്മമാർക്ക് വളരെ ഉപകാരപെടും.. | Kuppi kond Useful Tip

Kuppi kond Useful Tip : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള ടിപ്പുകൾ എന്നും പ്രധാനപെട്ടവയാണ്. അടുക്കള ജോലികളുടെ ഭാരം കുറക്കാനും എളുപ്പത്തിൽ ചെയ്തു തീർക്കാനും വ്യത്യസ്തമായ രീതിയിൽ സാധനങ്ങൾ ഓർഗനൈസ് ചെയ്യാനും എപ്പോഴും അടുക്കിലും ചിട്ടയിലും സൂക്ഷിക്കാനും ചില നുറുങ്ങുകൾ കൂടിയേ തീരു. മുതിർന്നവരിൽ നിന്നും മറ്റുപലരിൽ നിന്നും ലഭിക്കുന്ന വ്യത്യസ്‍തങ്ങളായ അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിലൂടെ എല്ലാവരിലേക്കും എത്തും.

അത്തരത്തിൽ എല്ലാവര്ക്കും ഉപകാരപ്രദമായ ഒരു കിച്ചൻ ടിപ്പ് ഇതാ.. ആവശ്യം,ഇല്ലാതെ വലിച്ചെറിയുന്ന പ്‌ളാസ്റ്റിക് ബോട്ടിലുകൾ ഉണ്ടെങ്കിൽ അടുക്കളയിൽ ഒരുപാട് സ്ഥലം ലാഭിക്കാം. 3 പ്ലാസ്റ്റിക് ബോട്ടിലുകൾ വായ്ഭാഗം മാറ്റി തുല്യ വലുപ്പത്തിൽ മുറിച്ചെടുക്കാം. ശേഷം ഗ്ലുഗൺ ഉപയോഗിച്ചു ഇഷ്ടമുള്ള രീതിയിൽ ഒട്ടിക്കാം. ആവശ്യമെങ്കിൽ അടിയിൽ ഹോൾസ് കൂടി ഇട്ടു കൊടുത്താൽ കഴുകിയ സ്പൂൺ പോലുള്ളവ അതിൽ സൂക്ഷിക്കാം.

കൂടാതെ കത്തി, കത്രിക, ലൈറ്റർ പോലുള്ളവ പെട്ടെന്ന് കിട്ടത്തക്ക രീതിയിൽ അടുക്കി ഒതുക്കത്തിൽ സൂക്ഷിക്കാനും ഇത് സഹായിക്കും. മുറിച്ചു മാറ്റിയ ബാക്കി ഭാഗം ഉപയോഗിച്ചു ഭംഗിയുള്ള ചെറിയ കണ്ടൈനേർസ് ആയും ഉപയോഗിക്കാം. ഏലക്ക, പട്ട, ഗ്രാമ്പൂ തുടങ്ങിയവ അടച്ചു സൂക്ഷിക്കാനും നല്ലതാണ്, എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. തീർച്ചയായും ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Grandmother Tips

Comments are closed.