ഒരിക്കൽ എങ്കിലും അല്ല ഇപ്പോഴും ഇത് ഉണ്ടാക്കണം, അത്രയും സൂപ്പർ ആണ്… Pineapple lemon pickle recipe malayalam.

Pineapple lemon pickle recipe malayalam.!!!ഒരിക്കലെങ്കിലും ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കണം, പൈനാപ്പിളും, നാരങ്ങയും ചേർന്നിട്ട് വളരെ രുചികരമായിട്ടുള്ള ഒരു അച്ചാറാണ് തയ്യാറാക്കുന്നത്, ഈ ഒരു അച്ചാറിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് നല്ലൊരു കോമ്പിനേഷനാണ് സാധാരണ നാരങ്ങ മാത്രമായിട്ട് അച്ചാർ കഴിക്കാറുണ്ട്, ആ ഒരു അച്ചാറിന് പ്രത്യേകമായിട്ട് ഒരു ടേസ്റ്റ് ഉണ്ട് പൈനാപ്പിൾ മാത്രമായിട്ടും അച്ചാർ ഉണ്ടാക്കുന്നവരുണ്ട് എന്നാൽ പൈനാപ്പിളിനെ കുറിച്ച് അല്ലെങ്കിൽ പൈനാപ്പിൾ അച്ചാറിനെ കുറിച്ച് അധികം ആർക്കും വലിയ പിടുത്തം ഉണ്ടാവില്ല എന്നിരുന്നാലും കുഴപ്പമില്ല അച്ചാറുകൾ പലതരം എന്നതിൽ ഒരു പ്രധാന ഘടകം ആയിട്ട് വരുന്ന ഒന്നുതന്നെയാണ് പൈനാപ്പിൾ ചേർത്തിട്ടുള്ള അച്ചാർ..

ഈ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് ആദ്യം നാരങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒന്ന് ആവിയിൽ വേവിച്ചതിനുശേഷം മുറിച്ചെടുത്താൽ നന്നായിരിക്കും പൈനാപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിൽ കുറച്ച് പഞ്ചസാരയും ചേർത്ത് വേണം വയ്ക്കേണ്ടത് അതിനുശേഷം ഇനി ചെയ്യേണ്ടത് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് കടുക് ചുവന്ന മുളക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചുവന്ന മുളക് കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് അതൊന്ന് എണ്ണയിൽ മൂപ്പിച്ചെടുക്കുക പൊടികളെല്ലാം നന്നായിട്ട് മൂപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് നാരങ്ങയും പൈനാപ്പിളും ചേർത്ത് കൊടുക്കാം.

ഇതിലോട്ട് കുറച്ച് ശർക്കര കൂടി ചേർത്തു കൊടുക്കാം ആവശ്യത്തിന് ചേർത്ത് കൊടുക്കാം വളരെ രുചികരമായ ഒരു അച്ചാർ ആണിത് ഇനി ഇത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക ചെറിയ തീയിൽ നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിയിൽ ആക്കി എടുക്കുക വളരെ രുചികരമായ ഈ ഒരു അച്ചാർ ബിരിയാണിയുടെ കൂടെ സൂപ്പർ കോമ്പിനേഷൻ ആണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits: Srees veg menu.

Comments are closed.