പൈൻനാപ്പിൾ കൊണ്ട് നല്ലൊരു പുളിശ്ശേരി തയ്യാറാക്കാം. Sadya special pinapple pulisseri recipe malayalam.

pinapple pulisseri recipe malayalam. ഓണത്തിന് പുളിശ്ശേരികൾ തയ്യാറാക്കുന്ന കൂട്ടത്തിൽ പൈനാപ്പിൾ കൊണ്ട് നമുക്ക് നല്ലൊരു പുളിശ്ശേരി തയ്യാറാക്കി എടുക്കാം ഈ പുളിശ്ശേരി വളരെയധികം രുചികരമാണ് കഴിക്കാനല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പൈനാപ്പിൾ ചേർക്കുന്ന എല്ലാ വിഭവങ്ങൾക്ക് ഒരു പ്രത്യേക മധുരമുള്ള പുളിശ്ശേരികൾ എല്ലാവരുടെയും പ്രിയപ്പെട്ടതാണ് എരിവും മധുരവും ഒന്നിച്ച് വരുന്ന നമ്മുടെ സദ്യ വിഭവങ്ങളിൽ ഇവൻ കെങ്കേമയിട്ടുള്ള ഒരു വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

സാധാരണ നമ്മൾ പുളിശ്ശേരി തയ്യാറാക്കാറുണ്ട് എന്നാൽ ഇത്രയും കറക്റ്റ് ആയിട്ട് നമ്മൾ ചേരുവകൾ ചേർക്കുകയാണ് എന്നുണ്ടെങ്കിൽ സ്വാദ് കൂടുകയാണ് ചെയ്യുന്നത് അതിനായിട്ട് പൈനാപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നന്നായിട്ട് കഴുകി വൃത്തിയാക്കിയതിനു ശേഷം ഇതൊരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് പച്ചമുളക് കുറച്ച് പഞ്ചസാരയും കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക ഇതൊന്നു വെന്തതിനുശേഷം അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം

മരിക്കുന്നതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം എന്നിവ നന്നായിട്ട് അരച്ച് ഇതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഒരു സ്പൂൺ മുളകുപൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് വേവിച്ച് കുറുക്കിയെടുത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് തീ ഓഫ് ചെയ്തതിനു ശേഷം കട്ട തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ഒഴിച്ചുകൊടുക്കുക

ഒഴുകിപ്പോകാത്ത പാകത്തിനാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ഇലയുടെ ഒരു സൈഡിൽ ഇത് വിളമ്പുമ്പോൾ തൊട്ടുകൂട്ടാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Adyas glams

Leave A Reply

Your email address will not be published.